കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. രോഗബാധ വൈറ്റ് അമേരിക്കയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ കൊറോണ രോഗബാധയിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി .
ന്യൂയോർക്ക് നിവാസികളായ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ, ഫില ഡൽഹിയിൽ താമസിക്കുന്ന കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ കരുവാറ്റ സ്വദേശിയായ സാംകുട്ടി സക്കറിയയുടെ ഭാര്യ അന്നമ്മ (52), ടെക്സാസിൽ വിദ്യാർഥിയായ പോൾ (21) എന്നിവരും രോഗബാധയേറ്റ് മരണമടഞ്ഞിരുന്നു.













Discussion about this post