ICMR

പുരുഷന്മാരിലെ വന്ധ്യത;ചികിത്സയുടെ ഫലപ്രാപ്തിയറിയാൻ എഐ ടൂൾ; വികസിപ്പിച്ച് ഐസിഎംആർ

ന്യൂഡൽഹി: പുരുഷന്മാരിലെ വന്ധ്യതാചികിത്സയുടെ ഫലപ്രാപ്തിയറിയാൻ എഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ(ഐസിഎംആർ).നോയിഡയിലെ അമിറ്റി സർവ്വകലാശാലയുമായി സഹകരിച്ചാണ് ഐസിഎംആർ എഐ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ...

ഈ മൂന്ന് തരം രോഗങ്ങൾ മാറ്റാനുള്ള ശേഷി ആന്റി ബിയോട്ടിക് മരുന്നുകൾക്ക് നഷ്ടമായതായി ഐ സി എം ആർ പഠനം

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) സമീപകാല റിപ്പോർട്ട് അനുസരിച്ച് മൂത്രനാളിയിലെ അണുബാധ (UTIs), രക്തത്തിലെ അണുബാധകൾ, ന്യുമോണിയ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് ആന്റി ...

കോ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന പഠനത്തെ ഞങ്ങൾ അംഗീകരിച്ചിട്ടില്ല; പഠനരീതിയും നിലവാരമില്ലാത്തത് – ഐ സി എം ആർ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോ വാക്‌സിൻ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്( ...

കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത കുറവ്; നിർണായക കണ്ടെത്തലുമായി ഐസിഎംആർ

ന്യൂഡൽഹി: കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാദ്ധ്യത കുറവെന്ന് പഠനം. കൊറോണ വാക്‌സിൻ സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ...

കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാർ പെട്ടെന്ന് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിക്കുന്നു? ഐ സി എം ആർ പഠന റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകൾക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും തുടർന്നുണ്ടാകുന്ന മരണങ്ങളും കൂടുന്നു എന്ന വാർത്തകളിന്മേൽ ഐ സി എം ആറിന്റെ പഠന റിപ്പോർട്ട് ഉടൻ ...

കേരളത്തിൽ എച്ച്3എൻ2 കേസുകൾ വർദ്ധിക്കുന്നു; ആകെ രോഗബാധിതർ 13, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമാകുന്ന എച്ച്3എൻ2 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13 കടന്നതായി ആരോഗ്യ വകുപ്പിന്റെ ...

‘കോവിഡ് വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുമ്പോൾ രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷി’- ഐ.സി.എം.ആര്‍

ഡല്‍ഹി : നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ...

നിർണായക പഠന റിപ്പോർട്ടുമായി ഐ സി എം ആർ; ‘കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദം’

ഡൽഹി: വാക്സിൻ മിശ്രണം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. കൊറോണ വൈറസിനെതിരെ കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നാണ് ഐ സി എം ആറിന്റെ പുതിയ പഠന ഫലം ...

ദേശീയ സിറോ സര്‍വേ: കോവിഡിനെതിരെ പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിൽ; ഏറ്റവും കൂടുതൽ മധ്യപ്രദേശിൽ

ഡല്‍ഹി: നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകള്‍ അനുസരിച്ച് വാക്‌സിന്‍ വഴിയോ രോഗം വന്നതു മൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തില്‍. കേരളത്തില്‍ 44.4 ...

കോവിസെൽഫ് കിറ്റ്; വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം; മാർഗരേഖ പുറത്തിറക്കി ഐസിഎംആർ

ഡൽഹി: വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന്ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ സി എം ആർ) അംഗീകാരം. കിറ്റ് എങ്ങനെ ...

കൊവാക്സിൻ സുരക്ഷിതം; ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് ഐ സി എം ആർ

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിൻ തികച്ചും സുരക്ഷിതമാണെന്നും അഭ്യൂഹങ്ങളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്നും ഐ സി എം ആർ. വാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിലാണ് ഐ സി ...

ആവശ്യപ്പെടുന്നവർക്കെല്ലാം ഇനി കോവിഡ് പരിശോധന : പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ

ഡൽഹി  : കോവിഡ് പരിശോധനയെ സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ.ഇതുവരെ രോഗലക്ഷണമുള്ളവരെ മാത്രമായിരുന്നു കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത് .എന്നാൽ, വ്യക്തികൾ ആവശ്യപ്പെട്ടാൽ ഇനിമുതൽ പരിശോധന നടത്താമെന്നാണ് ...

കോവിഡ് വാക്സിൻ ട്രയലുകൾ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ

രണ്ട് കോവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ.രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അമേരിക്കൻ ...

വാക്സിൻ നിർമ്മാണം ആഗോള മാനദണ്ഡങ്ങൾ പാലിച്ച്; സുരക്ഷയും ഗുണമേന്മയും പരമ പ്രധാനമെന്ന് ഐ സി എം ആർ

ഡൽഹി: ആഗോള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കോവിഡ് വാക്സിൻ പുറത്തിറക്കുകയെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി. തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുമ്പോൾ, സുരക്ഷ, ഗുണമേന്മ, നിലവാരം എന്നിവയെല്ലാം കർശനമായി പാലിക്കുന്നുണ്ടെന്നും ഐ സി ...

ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി കൈകോർത്ത് തപാൽ വകുപ്പ് : തപാൽ ഓഫീസുകൾ വഴി ദിവസേന വിതരണം ചെയ്യുക ഒരു ലക്ഷത്തോളം കോവിഡ് കിറ്റ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി കൈകോർത്ത് തപാൽ വകുപ്പ്. രാജ്യത്തെമ്പാടുമായി സ്ഥിതി ചെയ്യുന്ന 1,56,000 പോസ്റ്റ് ഓഫീസുകൾ മുഖേനയാണ് കോവിഡ് കിറ്റുകൾ വിതരണം ചെയ്യുന്നത്.ഇന്ത്യയിൽ ഒരു ...

കുറഞ്ഞ ചിലവിൽ കോവിഡ് കിറ്റ് വികസിപ്പിച്ചെടുത്ത് ഡൽഹി ഐ.ഐ.ടി : അംഗീകാരം നൽകി ഐ.സി.എം.ആർ

കുറഞ്ഞ ചെലവിൽ ഡൽഹി ഐ.ഐ.ടി വികസിപ്പിച്ചെടുത്ത കോവിൽ പരിശോധന കിറ്റിന് അംഗീകാരം നൽകി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഗുണനിലവാരത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന കോവിഡ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist