Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാൽഘറിൽ ആൾക്കൂട്ടം വർദ്ധിച്ചതും അക്രമാസക്തമായതും എൻസിപി ജില്ലാ പഞ്ചായത്ത് നേതാവിന്റെ വരവോടെ : ആൾക്കൂട്ടക്കൊലയുടെ ദൃക്സാക്ഷി വിവരണങ്ങൾ പുറത്ത്

by Brave India Desk
Apr 24, 2020, 08:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്രയിലെ പാർലറിൽ നടന്ന സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട ദേശീയ ചാനലുകൾ.എൻ സി പി നേതാവായ വരവോടെ ആൾക്കാർ ഇരട്ടിയായി വർദ്ധിക്കുകയും ആൾക്കൂട്ടം അക്രമാസക്തമാവുകയും ചെയ്തുവെന്ന് സീ ന്യൂസ് അടക്കമുള്ള ദേശീയ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിന് ദൃക്സാക്ഷി വിവരങ്ങളടക്കം ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമത്തിലെ സർപഞ്ച് ആയ ചിത്ര ചൗധരിയാണ് അവിടെ ആദ്യമെത്തിയത്.ചിത്രയുടെ ദൃക്സാക്ഷി വിവരണ പ്രകാരം ജനങ്ങൾ ക്ഷുഭിതരായിരുന്നെങ്കിലും സന്യാസിമാരെ ഉപദ്രവിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പോലീസ് എത്തുന്നതുവരെ ചിത്ര ജനക്കൂട്ടത്തെ നിയന്ത്രിച്ചു നിർത്തിയിരുന്നു.പോലീസുകാരടക്കം ചെക് പോസ്റ്റിലേക്ക് കയറിപ്പോയ സന്യാസിമാർ തിരിച്ചിറങ്ങി വരുമ്പോൾ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആൾക്കൂട്ടം ആദ്യഘട്ടത്തിൽ പറയത്തക്ക അക്രമാസക്തമല്ലായിരുന്നു.

എന്നാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പഞ്ചായത്ത് അംഗം കാശിനാഥ ചൗധരിയുടെ വരവോടെ രംഗങ്ങൾ മാറിമറിഞ്ഞുവെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.ജനക്കൂട്ടം ക്രമാതീതമായി വർദ്ധിച്ചു.അക്രമാസക്തരായ അവർ സന്യാസിമാരെ ദണ്ഡുകളും മഴുവും ഉപയോഗിച്ച് വധിക്കുകയായിരുന്നു. ഇരുന്നൂറ് മുതൽ അഞ്ഞൂറ് വരെ ജനങ്ങൾ അവിടെ തടിച്ചുകൂടിയിരുന്നു.സന്യാസിമാർ ശ്രദ്ധയിൽപ്പെടുന്നത് മുതൽ അവരെ വധിക്കുന്നത് വരെ ഏതാണ്ട് രണ്ടര മണിക്കൂറിലധികം സമയമെടുത്തു. ഇത്രയും നീണ്ട സമയമുണ്ടായിട്ടും കൂടുതൽ പോലീസുകാരോ മാധ്യമപ്രവർത്തകരോ ഒന്നും തന്നെ അവിടെ എത്തിച്ചേരുകയുണ്ടാകില്ല.സംഭവം നടന്നത് സിപിഎമ്മിന്റെ വിധാൻ സഭ മണ്ഡലത്തിലായിരുന്നു.ഏറ്റവും താഴ്ന്ന പദവിയുള്ള സർപഞ്ച് ബിജെപിയാണെന്ന കാരണം മാത്രം രാഷ്ട്രീയ താല്പര്യം കാരണം പ്രാദേശിക പത്രങ്ങൾ ഉയർത്തി പിടിച്ചിരുന്നു.പക്ഷേ, ആ സീറ്റ് ജയിച്ചത്, എൻസിപിയുടെ പിന്തുണയോടെ സിപിഎം തന്നെയാണ്. സംഭവം നടന്ന പ്രദേശത്തെ ശക്തമായ വിചാരധാര കമ്മ്യൂണിസത്തിന്റെ തന്നെയാണ്.സംഭവം ചെയ്തത് ആദിവാസികൾ ആണെന്ന് വരുത്തിതീർക്കാൻ പ്രാദേശിക മാധ്യമങ്ങൾ കിണഞ്ഞു ശ്രമിച്ചിരുന്നു.എന്നാൽ വീഡിയോകളിൽ ബഹുഭൂരിപക്ഷം ആൾക്കാരുടെ കയ്യിൽ സ്മാർട്ട്ഫോണുകൾ ഉള്ളത് സംഭവസ്ഥലത്തു നിന്നും തന്നെ പ്രചരിച്ച വീഡിയോകളിൽ തെളിഞ്ഞിരുന്നു.കൂട്ടംകൂടി കൊലചെയ്ത ആദിവാസികൾ എന്നറിയപ്പെട്ടവർ ആദിവാസികളല്ല, കള്ളന്മാരാണെന്ന് ജനക്കൂട്ടം പ്രചരിപ്പിച്ചവർ കള്ളന്മാരുമല്ല എന്ന് ദേശീയമാധ്യമങ്ങൾ ഊന്നിപ്പറയുന്നു.

Stories you may like

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

Share42
Tweet
Send
Share

Latest stories from this section

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

Latest News

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies