Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലെ കൊവിഡ് ഡാറ്റ ചോർച്ച യാഥാർത്ഥ്യമെന്ന് സൂചന; രോഗികളെയും രോഗമുക്തരെയും തേടി അജ്ഞാത ഫോൺ കോളുകൾ

by Brave India Desk
Apr 26, 2020, 04:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമെന്ന് സൂചന. രോഗികളെയും രോഗമുക്തരെയും ചിലർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശയം ബലപ്പെടാൻ കാരണം.

കൊറോണ സെല്ലിൽ നിന്നെന്നുപറഞ്ഞാണ് ചിലർ രോഗികളുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും ഫോണിൽ ബന്ധപ്പെടുന്നത്. കാസർകോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് എന്ന് പറഞ്ഞാണ്. തുടർ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ എത്തണമെന്ന് വിളിച്ചവർ ആവശ്യപ്പെടുകയായിരുന്നു.

Stories you may like

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

കൂടാതെ മറ്റുചില ഇടങ്ങളിൽ നിന്നും വിളി എത്തുന്നുണ്ട്. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളിൽ നിന്നാണ് വിളികളേറെയും. രോഗത്തിന്‍റെ വിശദാംശങ്ങളാണ് ഇവര്‍ തേടാന്‍ ശ്രമിച്ചത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി കാസർകോഡ് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags: Covid 19 IndiaPhone calls to patients & relatives
Share22TweetSendShare

Latest stories from this section

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

Discussion about this post

Latest News

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies