Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“ഈ ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ല” : യു.എൻ സുരക്ഷാ സമിതിക്ക് ഇമ്രാൻ ഖാന്റെ വിശദീകരണം

by Brave India Desk
May 1, 2020, 10:21 am IST
in International
Share on FacebookTweetWhatsAppTelegram

യു.എൻ സുരക്ഷാ സമിതിയുടെ പട്ടികയിൽപ്പെട്ട ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയുടെ 1267 പേരടങ്ങുന്ന ആഗോള ഭീകര പട്ടികയിൽ 130 പേർ പാകിസ്ഥാനിൽ ഉള്ളവരാണ്.എന്നാൽ, വെറും 19 പേരെ മാത്രമേ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതായി കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്നാണ് ഇമ്രാൻ ഖാൻ വിശദീകരിക്കുന്നത്. ലഷ്കർ ഇ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദും ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

തങ്ങളുടെ തീവ്രവാദ ചരിത്രം മറച്ചു പിടിക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രം തന്നെയാണ് ഇതിനു പുറകിൽ. തീവ്രവാദ നിരീക്ഷണ പട്ടികയിൽ നിന്നും ഈയിടെ നാലായിരം പേരെ പാകിസ്ഥാൻ ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാനിൽ മൂന്ന് സ്ഥലങ്ങളിലായി മാറിമാറി വസിക്കുന്നുവെന്ന് ഇന്ത്യൻ ഇന്റലിജൻസ് കണ്ടെത്തിയ ദാവൂദ് ഇബ്രാഹിമും, 26/11 ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ സാക്കി ഉർ റെഹ്മാനി ലാഖ്‍വിയും എക്കാലത്തും പാക്കിസ്ഥാന്റെ ദേശീയ തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.

Stories you may like

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

Tags: pakistan
Share26TweetSendShare

Latest stories from this section

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

യുദ്ധം പശ്ചിമേഷ്യയിൽ, ഇരുട്ടിലായി പാകിസ്താൻ; ഇന്ധനമില്ല, സ്കൂളുകൾ പൂട്ടി, സർക്കാർ ഓഫീസുകൾക്ക് നിയന്ത്രണം!; ഷരീഫിന്റെ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപനം 

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

Discussion about this post

Latest News

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies