Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പന്തീരങ്കാവ് യുഎപിഎ കേസ്; സംസ്ഥാനത്തെ ചില മാധ്യമപ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇടത് തീവ്രവാദികളുമായി ബന്ധമെന്ന് സൂചന, നിർണ്ണായക നീക്കവുമായി എൻ ഐ എ

by Brave India Desk
May 6, 2020, 02:27 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ പ്രമുഖരായ ചില മാദ്ധ്യമ പ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും നഗര മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിട്ടുണ്ട്. ഇവരുൾപ്പെടെ മുപ്പതോളം പേരെ ഉൾപ്പെടുത്തി എൻ ഐ എ പട്ടിക തയ്യാറാക്കിയതായാണ് സൂചന. ഇവർക്കെതിരെ ഉടൻ നടപടികൾ ആരംഭിച്ചേക്കും.

പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നിന്നും പിടിയിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കേരളത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പലരും പട്ടികയിലുള്ളതായാണ് വിവരം.

Stories you may like

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ അലൈൻ ഷുഹൈബിൽ നിന്നും താഹയിൽ നിന്നും എൻ ഐ എ കൃത്യമായ വിവരശേഖരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമിക പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞയാഴ്ച പിടിയിലായ മൂന്ന് പേരും നഗര മാവോയിസ്റ്റുകളാണ് എന്നാണ് എൻ ഐ എയുടെ നിഗമനം. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി എൻ ഐ എ കൊച്ചി യൂണിറ്റിലേക്ക് വിളിപ്പിക്കുമെന്നും വിവരമുണ്ട്.

വയനാട് വൈത്തിരിയിൽ വെടിയേറ്റു മരിച്ച സി.പി ജലീലിന്റെ വീട്ടിലും കോഴിക്കോട്ടെ മറ്റ് രണ്ട് സ്ഥലങ്ങളിലും എൻ ഐ എ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പന്തീരങ്കാവ്  കേസില്‍ അറസ്റ്റിലായ അലൈനെയും താഹയെയും മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയത് കോഴിക്കോട്ടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും വിജിത്തുമാണ് എന്നാണ് എന്‍.ഐ.എ വിശദീകരിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് സജീവമാണെന്നും എൻ ഐ എ നിരീക്ഷിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടെ ചില വീടുകള്‍ കേന്ദ്രമാക്കി നിരോധിത സംഘടനകളുടെ പ്രവര്‍ത്തനം സജീവമാകുന്നുണ്ട്  എന്ന ഇന്റലിജന്‍സ് റിപ്പോർട്ടും എൻ ഐ എക്ക് ലഭിച്ചിട്ടുണ്ട്.

Tags: Pantheerakavu UAPA CaseUrban MaoistsNIA
Share20
Tweet
SendShare

Latest stories from this section

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

Latest News

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies