മുൻ അധോലോകനായകൻ മുത്തപ്പ റായ് ബ്രെയിൻ കാൻസർ മൂലം മരണമടഞ്ഞു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഒരു കാലത്ത് ബാംഗ്ലൂർ നഗരത്തിലെ ഗോഡ്ഫാദർ എന്നറിയപ്പെട്ടിരുന്ന റായി, അക്രമം ഉപേക്ഷിച്ച് വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുകയായിരുന്നു.കുപ്രസിദ്ധ ‘ഡി കമ്പനി’ സ്ഥാപകൻ ദാവൂദ് ഇബ്രാഹിം, രവി പൂജാരി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റായ്, മാനസാന്തരത്തെ തുടർന്ന് ബിസിനസും കാരുണ്യ പ്രവർത്തനങ്ങളുമായി ഒതുങ്ങി കഴിയുകയായിരുന്നു.













Discussion about this post