Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചിന്നു സുൽഫിക്കറിന്റെ മരണത്തോടെ അർബൻ നക്സലുകൾ തമ്മിലടിക്കുന്നു : മറ്റു ദുരൂഹ മരണങ്ങളും ചികഞ്ഞെടുത്ത് സോഷ്യൽ മീഡിയ

by Brave India Desk
May 20, 2020, 12:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചിന്നു സുൽഫിക്കർ, അഥവാ അഞ്ജന ഹരീഷ് എന്ന തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അർബൻ നക്സലുകൾ തമ്മിലടിക്കുന്നു.ചിന്നുവിന്റെ കുടുംബത്തെയും കാമുകനെയും കുറ്റപ്പെടുത്തി ഗാർഗിയും സംഘവും രംഗത്തെത്തിയപ്പോൾ, അവർക്കെതിരെ മറുഭാഗവും രംഗത്തെത്തിയിട്ടുണ്ട്.പോലീസിൽ പരാതി നൽകാനാണ് സംഘത്തിന്റെ തീരുമാനം എന്നാണ് അറിയുന്നത്.ഇതിനു സമാനമായി നടന്ന മറ്റു പല മരണങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.മാർച്ച് മാസത്തിൽ ശബരി, ആതിര, നസീമ നസ്രിൻ എന്നിവർക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ ഈ മാസം പതിമൂന്നാം തീയതിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ പ്രവണതയുള്ള കുട്ടിയായിരുന്നു അഞ്ജനയെന്നും, പ്രണോയ് പ്രസൂൺ എന്നായാളുമായുള്ള പ്രണയബന്ധം തകർന്നതാണ് മരണത്തിനു കാരണമെന്നും ഗോവയ്ക്ക് കൂടെ പോയ സംഘം ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു.ബൈസെക്ഷ്വലായ അഞ്ജനയെ അംഗീകരിക്കാതിരുന്ന കുടുംബവും സമൂഹവുമാണ് ഇതിനുത്തരവാദി എന്ന് ഗാർഗി ഓൺലൈൻ മാധ്യമങ്ങളിൽ എഴുതിയിരുന്നു.തൊട്ടുപിന്നാലെ ഗാർഗിക്കെതിരെ ഇവരുടെ തന്നെ സംഘാംഗമായ ഐശ്വര്യ രാധാലക്ഷ്മി രംഗത്തെത്തി, പ്രണോയിയെ കുറ്റപ്പെടുത്തുന്നവരും അഞ്ജനയുടെ മരണത്തിന് തുല്യ ഉത്തരവാദികൾ തന്നെയാണെന്ന് ഫേസ്ബുക്ക് ലൈവിൽ ഐശ്വര്യ രാധാലക്ഷ്മി തുറന്നടിച്ചു.കോടതിയിൽ ഹാജരാക്കിയ അഞ്ജന കുടുംബത്തോടൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനു ശേഷം ഗാർഗിക്കൊപ്പം പോയിരുന്നു.അഞ്ജനയെ വീട്ടുകാരിൽ നിന്നകറ്റി കൂടെ കൊണ്ടു പോയ ഗാർഗിയ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ഐശ്വര്യ.

Stories you may like

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെ ചർച്ചകളിൽ നിരവധി പേർ മുൻ നക്സൽ നേതാവ് അജിതയുടെ മകളായ ഗാർഗിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇവർ നിരവധി ആളുകളെ ആത്മഹത്യയിലേക്കെത്തിച്ചു എന്നാണ് പലരുടെയും കമന്റുകൾ വ്യക്തമാക്കുന്നത്. തബലിസ്റ്റ് ഹരി നാരായണൻ, തിരുവനന്തപുരം സ്വദേശിനി ശിവാനി എന്നിവരുടെ മരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ ആൾക്കാർ ചർച്ച ചെയ്യുന്നുണ്ട്.

Tags: Chinnu SulfikarGargi
Share193TweetSendShare

Latest stories from this section

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

Discussion about this post

Latest News

ലോഹിതദാസിന്റെ തൂലികയിലെ വൈകാരിക വിസ്മയം, അഭിനയത്തിന്റെ ലാലസ്യം കണ്ട സിബി മലയിൽ ചിത്രം; ഭരതം എന്ന മാജിക്ക്

ലോഹിതദാസിന്റെ തൂലികയിലെ വൈകാരിക വിസ്മയം, അഭിനയത്തിന്റെ ലാലസ്യം കണ്ട സിബി മലയിൽ ചിത്രം; ഭരതം എന്ന മാജിക്ക്

വാസനകൾ നമ്മെ എങ്ങനെ ബാധിക്കുന്നു’; ഭഗവാൻ ശ്രീ രമണമഹർഷി

വാസനകൾ നമ്മെ എങ്ങനെ ബാധിക്കുന്നു’; ഭഗവാൻ ശ്രീ രമണമഹർഷി

T20 WOLDCUP 2026: ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ല, സ്ഥിതീകരിച്ച് സർക്കാർ; പകരമെത്തുക ആ ടീം

T20 WOLDCUP 2026: ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ല, സ്ഥിതീകരിച്ച് സർക്കാർ; പകരമെത്തുക ആ ടീം

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

സഞ്ജുവും പന്തുമൊക്കെ സൂക്ഷിച്ചോ, ധോണി സ്റ്റൈൽ ബുദ്ധിയുള്ള കീപ്പർ വരുന്നു; ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം; വീഡിയോ കാണാം

മറ്റൊരു ടീം ജയിക്കുന്നത് ചിന്തിക്കാനാവില്ല, എങ്കിലും ആർസിബിക്ക് വലിയൊരു സല്യൂട്ട്; ധോണിയുടെ വാക്കുകൾ വൈറൽ

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം;ഹിന്ദുവിരുദ്ധനെന്ന് ബിജെപി 

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies