ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍.
ഇന്ത്യ- ചൈന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ത്യയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ഓസ്ട്രേലിയയിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
കൊറോണ വൈറസിന്റെയും തെക്കന്‍ ചൈനാക്കടലിലടക്കം തുടരുന്ന പ്രകോപനത്തിന്റെയും പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെയാണ് ഓസ്ട്രേലിയ.
Discussion about this post