Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ്-19 വ്യാപനം : കേന്ദ്രമന്ത്രിമാരും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

by Brave India Desk
Jun 13, 2020, 09:00 pm IST
in India
File Image

File Image

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനം എത്രത്തോളം നിയന്ത്രണ വിധേയമായെന്ന് അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു മന്ത്രിമാരുമായി കൂടികാഴ്ച നടത്തി.യോഗത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, ഡിജി- ഐസിഎംആർ എന്നിവർ പങ്കെടുത്തു.

മൂന്നിൽ രണ്ടു ഭാഗം കൊറോണ കേസുകളും രാജ്യത്തെ ഏറ്റവും തിരക്കേറിയ 5 സംസ്ഥാനങ്ങളിലാണെന്ന് യോഗത്തിൽ കണ്ടെത്തി. യോഗത്തിൽ കോവിഡ് മരണത്തിന്റെ നിരക്ക് കുറയ്ക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം എടുത്തു. അതേസമയം, ഇന്ന് ഡൽഹിയിൽ 2,137 പുതിയ കോവിഡ് -19 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്തത്. ഡൽഹിയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

Stories you may like

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Tags: Narendra Modi
Share25TweetSendShare

Latest stories from this section

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

Discussion about this post

Latest News

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology