Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഷാര്‍ജയില്‍ ‘ടൂറിസം വിഷന്‍’ പദ്ധതിയ്ക്ക് പുതിയ മുഖം ; ‘വാട്ടര്‍ ഫ്രണ്ട് സിറ്റി’

by Brave India Desk
Aug 23, 2015, 09:25 am IST
in International
Share on FacebookTweetWhatsAppTelegram

SHARJAHഷാര്‍ജ: ഷാര്‍ജയിലെ ടൂറിസം വികസനത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് ‘വാട്ടര്‍ ഫ്രണ്ട് സിറ്റി ‘ പദ്ധതിക്ക് രൂപം നല്‍കുന്നു.

36 കിലോമീറ്ററോളം വരുന്ന ഷാര്‍ജയുടെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ വന്‍ പദ്ധതി വരുന്നത്. 9.35 ബില്യന്‍ ദിര്‍ഹം ചെലവ് കണക്കാക്കിയ ഈ പദ്ധതി പൂര്‍ത്തിയായാല്‍ 2021 ആകുമ്പോഴേക്കും പത്തുദശലക്ഷം സന്ദര്‍ശകര്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. ഷാര്‍ജയുടെ പുതിയ ‘ടൂറിസം വിഷന്‍’ പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ ഫ്രണ്ട് സിറ്റി നിര്‍മിക്കുന്നത്. യു.എ.ഇ.യുടെ അമ്പതാമത് ദേശീയദിനത്തിനുള്ള ഷാര്‍ജയുടെ സമ്മാനമായാണ് ഈ പദ്ധതിയെ കണക്കാക്കുന്നത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

നിലവില്‍ ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പ്രദേശമാണ് സമാനരീതിയില്‍ വിനോദസഞ്ചാരികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കുടുംബങ്ങള്‍ക്ക് സമയം ചെലവഴിക്കാനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേപോലെ ആസ്വദിക്കാനും സാധിക്കും വിധത്തിലാണ് പുതിയ വാട്ടര്‍ഫ്രണ്ട് സിറ്റി രൂപകല്‍പന ചെയ്തിരിക്കുന്നത്. കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കാനായി ശിശു സംരക്ഷണശാല, ഹെയര്‍ സലൂണ്‍, കലയും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക ഇടം, വിവിധ വിനോദ പരിപാടികള്‍ ആസ്വദിക്കാനുള്ള ഇടം തുടങ്ങിയവയെല്ലാം പുതിയ വാട്ടര്‍ ഫ്രണ്ട് സിറ്റിയില്‍ ഉണ്ടാകും.

ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. പ്രകൃതിയുടേതെന്ന് തോന്നിപ്പിക്കും വിധത്തില്‍ കനാലുകള്‍, പത്തോളം ദ്വീപ് പ്രദേശങ്ങള്‍, വില്ല, അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ലിഷര്‍ സിറ്റി, റിക്രിയേഷന്‍ ഏരിയ, മറൈന്‍ ക്ലബ്ബ് തുടങ്ങിയവയെല്ലാം നിര്‍മാണം നടക്കുന്ന ഷാര്‍ജ വാട്ടര്‍ ഫ്രണ്ട് സിറ്റിയില്‍ ഉണ്ടാകും. കുട്ടികള്‍ക്ക് വിവിധ കളികളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം കൂടാതെ മുതിര്‍ന്നവര്‍ക്കുള്ള യോഗസെന്റര്‍ കൂടി ഇവിടെ നിര്‍മിക്കാനാണ് പദ്ധതി.

Tags: WATER FRONT CITYkerala news paperinternational newsSHARJAHTOURISM VOSION PLAN
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies