ലക്നൗ : ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസ് ഉദ്യോഗസ്ഥരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുംകുറ്റവാളിയായ വികാസ് ഡൂബെയെ പിടികൂടാനുള്ള ശ്രമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.ഡൂബെയുടെ അനുജന്മാരുടെ വെടിയേറ്റ് എട്ട് പോലീസുകാർ കൊല്ലപ്പെട്ടു.മരണമടഞ്ഞ ഉദ്യോഗസ്ഥരിൽ ഒരു ഡിവൈഎസ്പിയും ഉണ്ട്.
Discussion about this post