Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

താ​ലി​ബാ​ന്‍ ഭീ​ക​ര​രെ വെ​ടി​വ​ച്ചി​ട്ട് കുടുംബത്തെ കാത്ത് 14 കാരി; സോഷ്യല്‍ മീഡിയയില്‍ താരം

by Brave India Desk
Jul 22, 2020, 11:35 am IST
in International
Share on FacebookTweetWhatsAppTelegram

കാ​ബൂ​ള്‍: കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ വ​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ വെ​ടി​വ​ച്ചി​ട്ട് അ​ഫ്ഗാ​ന്‍ പെ​ണ്‍​കു​ട്ടി. തോ​ക്കു​മാ​യി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ പി​താ​വ് സ​ര്‍​ക്കാ​ന്‍ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഭീ​ക​ര​ര്‍ വീ​ടു​തേ​ടി​യെ​ത്തി​യ​തെ​ന്ന് പെൺകു​ട്ടി പറഞ്ഞു. ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ട​ത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

പി​ന്നീ​ട് വീ​ണ്ടും താ​ലി​ബാ​ന്‍ ഭീകരർ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രും സ​ര്‍​ക്കാ​ര്‍ അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ങ്ങി.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവികസിത പടിഞ്ഞാറാന്‍ പ്രവിശ്യയായ ഘോറിൽ താലിബാന് ഇപ്പോഴും ശക്തമായ സാന്നിധ്യം ഉണ്ട്. ഈ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികമായി നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ എത്തിയിരുന്നെങ്കിലും ഇപ്പോഴും താലിബാന്‍റെ പ്രദേശിക പ്രവര്‍ത്തകര്‍ സര്‍ക്കാറുമായി യോജിപ്പില്‍ എത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടിൽ പറയുന്നത്.

Tags: killedtaliban terrorrist14 year afghan girl
Share35TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies