Wednesday, October 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ചൈനീസ് ഏകാധിപത്യത്തിന്റെ അന്ത്യം ഉടൻ, ഇന്ത്യൻ സമ്മർദ്ദവും ജനാധിപത്യ പ്രക്ഷോഭങ്ങളും ശരിയായ ദിശയിൽ‘; നിക്കി ഹാലെ

by Brave India Desk
Jul 29, 2020, 02:18 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഏകാധിപത്യ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുമെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹാലെ. ഏതൊരു രാജ്യമാണോ പൗരന്മാര്‍ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരുക തന്നെ ചെയ്യും. ഹോങ്കോംഗിലെയും തായ്വാനിലെയും ജനാധിപത്യ പ്രക്ഷോഭങ്ങളും ചൈനീസ് സമ്മർദ്ദങ്ങൾക്ക് മേൽ ഇന്ത്യ നടത്തുന്ന ശക്തമായ പ്രതിരോധവും ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ ഹാലെ പിന്തുണച്ചു. കോണ്‍സുലേറ്റുകള്‍ വര്‍ഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും അവർ പറഞ്ഞു.

Stories you may like

ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി

നിങ്ങൾക്ക് കഴിവുണ്ടൈങ്കിൽ അവരെ ശാന്തരാക്കൂ,മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ തലയിടാൻ വരരുത്: ട്രംപിനെ പരിഹസിച്ച് ഖമേനി

ചൈന ഇപ്പോൾ കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവർ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ വിരൽ ചൂണ്ടുകയാണ്. യു എന്നിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി തർക്കങ്ങളിൽ ഏർപ്പെടുന്നു. ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങള്‍ക്ക് സ്വീകാര്യമല്ല. അവർ കൂട്ടമായി പ്രതികരിക്കാൻ തുടങ്ങിയാൽ ചൈനക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും നിക്കി ഹാലെ പറഞ്ഞു.

ചൈനക്കെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നടക്കുന്ന അപ്രഖ്യാപിത വ്യാപാര നിയന്ത്രണങ്ങളെ നിക്കി ഹാലെ പരോക്ഷമായി പിന്തുണച്ചു. ചൈനയില്‍ വ്യാപാരം നടത്തിയാല്‍ ചൈനീസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് യുഎസ് കമ്പനികളും മനസ്സിലാക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും നിക്കി ഹാലെ അഭിപ്രായപ്പെട്ടു.

Tags: chinanikki haley
Share46TweetSendShare

Latest stories from this section

ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു ; ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ ഫ്രാൻസെസ്ക ഒർസിനിയെ നാടുകടത്തി

ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു ; ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ ഫ്രാൻസെസ്ക ഒർസിനിയെ നാടുകടത്തി

narendra modi and trump

ആശംസകൾക്ക് നന്ദി, പ്രതീക്ഷ കൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കട്ടെ; ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്

ലോകത്തിലെ പകുതിയിലധികം ആളുകളും നേരിടുന്ന പ്രശ്നം…നിസാരമാക്കരുത്; കാഴ്ചയെ സംബന്ധിച്ച വിഷയമാണ്

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

Discussion about this post

Latest News

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; പ്രതിരോധ മന്ത്രിയിൽ നിന്നും ഓണററി പദവി ഏറ്റുവാങ്ങി

നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; പ്രതിരോധ മന്ത്രിയിൽ നിന്നും ഓണററി പദവി ഏറ്റുവാങ്ങി

ന്യൂനമർദ്ദത്തിന് പിന്നാലെ ചുഴലിക്കാറ്റും ; തമിഴ്നാട്ടിലും കേരളത്തിലെ ചില ജില്ലകൾക്കും റെഡ് അലർട്ട് ; വെള്ളത്തിൽ മുങ്ങി തമിഴ്നാട്ടിലെ നിരവധി പ്രദേശങ്ങൾ

ന്യൂനമർദ്ദത്തിന് പിന്നാലെ ചുഴലിക്കാറ്റും ; തമിഴ്നാട്ടിലും കേരളത്തിലെ ചില ജില്ലകൾക്കും റെഡ് അലർട്ട് ; വെള്ളത്തിൽ മുങ്ങി തമിഴ്നാട്ടിലെ നിരവധി പ്രദേശങ്ങൾ

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി

ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി

നിങ്ങൾക്ക് കഴിവുണ്ടൈങ്കിൽ അവരെ ശാന്തരാക്കൂ,മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ തലയിടാൻ വരരുത്: ട്രംപിനെ പരിഹസിച്ച് ഖമേനി

നിങ്ങൾക്ക് കഴിവുണ്ടൈങ്കിൽ അവരെ ശാന്തരാക്കൂ,മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ തലയിടാൻ വരരുത്: ട്രംപിനെ പരിഹസിച്ച് ഖമേനി

ഇരുമുടി കെട്ടുമായി അയ്യന്റെ മുന്നിൽ; രാഷ്ട്രപതി ശബരിമലയിൽ

ഇരുമുടി കെട്ടുമായി അയ്യന്റെ മുന്നിൽ; രാഷ്ട്രപതി ശബരിമലയിൽ

മഥുരയിൽ ചരക്ക് തീവണ്ടി പാളം തെറ്റി ; ഡൽഹി-മുംബൈ റൂട്ടിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു

മഥുരയിൽ ചരക്ക് തീവണ്ടി പാളം തെറ്റി ; ഡൽഹി-മുംബൈ റൂട്ടിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies