ചെന്നൈ: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താര൦ എലിസ് പെറി വിവാഹമോചിതയായതിന് പിന്നാലെ ഇന്ത്യന്‍ താരം മുരളി വിജയിയെ ട്രോളി സോഷ്യല്‍ മീഡിയ. എലിസ് പെറിയ്ക്കൊപ്പം ഡിന്നറിനു പോകാന്‍ താല്പര്യമുണ്ടെന്ന് ഐപിഎൽ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സുമായി നടന്ന ലൈവ് ചാറ്റിനിടെ മുരളി വിജയ് പറഞ്ഞിരുന്നു. ഇതാണ് താരത്തെ ട്രോളാന്‍ കാരണം.
ഇതിന് പിന്നാലെ ബില്‍ അടയ്ക്കുമെങ്കില്‍ ഡിന്നറിന് വരാന്‍ തയാറാണെന്ന് എലിസും മറുപടി നല്കി. ഇതിനു പിന്നാലെ വിവാഹമോചന വാര്‍ത്ത കൂടെ എത്തിയതോടെ സംഭവം ട്രോളന്മാര് ഏറ്റെടുത്തു.
എലിസ് പെറിയും ഭര്‍ത്താവും റഗ്ബി താരവുമായ മാറ്റ് ടൂമ്വയും അടുത്തിടെയാണ് വിവാഹമോചിതരായത്. അഞ്ചു വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി എലിസ് പെറിയും മാറ്റ് ടൂമ്വയും തന്നെയാണ് സംയുക്ത പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.
ട്രോളുകള്‍ കാണാം:
Rare picture of Murali Vijay doing work from home during lockdown pic.twitter.com/ae7G6cBEjB
— 🎮 (@s0urav27) July 26, 2020
https://twitter.com/Qayyum_Cricket/status/1287314887677546496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1287314887677546496%7Ctwgr%5E&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fsports%2Fmurali-vijay-roasted-after-ellyse-perry-announces-her-divorce-45800
#EllysePerry is single again…
Our boy Murali Vijay rn… pic.twitter.com/YsdFaHEZql— MECHrypto Engineer (@CryptoPunjab09) July 26, 2020
Discussion about this post