Friday, February 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവവും വിട്ടുവീഴ്ചയും ഉണ്ടായി‘; തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി

by Brave India Desk
Aug 3, 2020, 12:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മതത്തോടെ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്വാറൻ്റെൈൻ ക‍ർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ​ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നി‍ർവഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ തുറന്നു സമ്മതിച്ചത്.

Stories you may like

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

സമ്പർക്കരോഗികളുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർദ്ധിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാമൂഹിക അകലവും ക്വാറന്‍റീനും കൃത്യമായി പാലിക്കാതെ വന്നതോടെയാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം നിലവിൽ വന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇനി മേലിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi VijayanCovid 19 KeralaAdmits faults
Share21TweetSendShare

Latest stories from this section

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

Discussion about this post

Latest News

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

റംസാൻ കാലത്ത് ഇറാനെ തകർക്കാൻ അമേരിക്ക? സൈന്യം സജ്ജം, ഇനി വേണ്ടത് ട്രംപിന്റെ ഒരു ‘യെസ്’; ആഗോള യുദ്ധഭീതിയിൽ ലോകം

റംസാൻ കാലത്ത് ഇറാനെ തകർക്കാൻ അമേരിക്ക? സൈന്യം സജ്ജം, ഇനി വേണ്ടത് ട്രംപിന്റെ ഒരു ‘യെസ്’; ആഗോള യുദ്ധഭീതിയിൽ ലോകം

അജിനോമോട്ടോ ഇല്ലെങ്കിൽ എഐയും ഇല്ല;ടോയ്‌ലറ്റ് കമ്പനിയുമായി കൈകോർക്കുമ്പോൾ പിറക്കുന്നത് ലോകത്തെ ഏറ്റവും വലിയ എഐ വിപ്ലവം

അജിനോമോട്ടോ ഇല്ലെങ്കിൽ എഐയും ഇല്ല;ടോയ്‌ലറ്റ് കമ്പനിയുമായി കൈകോർക്കുമ്പോൾ പിറക്കുന്നത് ലോകത്തെ ഏറ്റവും വലിയ എഐ വിപ്ലവം

അട്ടിമറികളല്ല, ഇത് സിംബാബ്‌വെയുടെ തിരിച്ചുവരവ്; വമ്പൻ ടീമുകളെ വിറപ്പിച്ച ലോകകപ്പിലെ കറുത്ത കുതിരകൾ, ഇന്ത്യ ഉൾപ്പെട്ടത് മരണ ഗ്രുപ്പിൽ

അട്ടിമറികളല്ല, ഇത് സിംബാബ്‌വെയുടെ തിരിച്ചുവരവ്; വമ്പൻ ടീമുകളെ വിറപ്പിച്ച ലോകകപ്പിലെ കറുത്ത കുതിരകൾ, ഇന്ത്യ ഉൾപ്പെട്ടത് മരണ ഗ്രുപ്പിൽ

അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ

അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ

ക്രിക്കറ്റ് പിച്ചിലെ ചതിക്കുഴികൾ; അസ്ഹറും ജഡേജയും പ്രതിക്കൂട്ടിലായ ആ 2000-മാണ്ട്, ഡൽഹി പോലീസ് പുറത്തുവിട്ട ആ ഞെട്ടിക്കുന്ന സത്യം

ക്രിക്കറ്റ് പിച്ചിലെ ചതിക്കുഴികൾ; അസ്ഹറും ജഡേജയും പ്രതിക്കൂട്ടിലായ ആ 2000-മാണ്ട്, ഡൽഹി പോലീസ് പുറത്തുവിട്ട ആ ഞെട്ടിക്കുന്ന സത്യം

റഫാൽ ഇന്ത്യയെ കരുത്തനാക്കും, വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല; ഇന്ത്യയുമായുള്ള മെഗാ കരാറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡൻ്റ് 

റഫാൽ ഇന്ത്യയെ കരുത്തനാക്കും, വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല; ഇന്ത്യയുമായുള്ള മെഗാ കരാറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡൻ്റ് 

ശത്രുരാജ്യങ്ങൾ വിറയ്ക്കും, സമുദ്രത്തിനടിയിൽ ഇന്ത്യയുടെ പുതിയ ‘രഹസ്യായുധം’; ഐഎൻഎസ് അരിധാമൻ നീറ്റിലിറങ്ങുന്നു!

ശത്രുരാജ്യങ്ങൾ വിറയ്ക്കും, സമുദ്രത്തിനടിയിൽ ഇന്ത്യയുടെ പുതിയ ‘രഹസ്യായുധം’; ഐഎൻഎസ് അരിധാമൻ നീറ്റിലിറങ്ങുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies