പൂഞ്ച് ജില്ലയിലെ മംഗാനില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. രണ്ട് എകെ 47 റൈഫിളുകളും നാല് മാഗസിനുകളും ഒളിത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തു.
കരസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സംഭവം. ഇവിടെ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
Discussion about this post