Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കും” : ഇസ്രായേൽ സന്ധിയെ ശക്തമായി എതിർത്ത് തുർക്കി പ്രസിഡന്റ് എർദൊഗാൻ

by Brave India Desk
Aug 15, 2020, 08:06 am IST
in International
Share on FacebookTweetWhatsAppTelegram

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജബ്‌ ത്വയിബ്‌ എർദൊഗാൻ . യുഎഇ ഇസ്രയേലുമായി അനുനയ ധാരണയിലെത്തിയതിനെ തുടർന്നാണ് തുർക്കി പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാനുള്ള യുഎഇയുടെ തീരുമാനത്തെ എർദോഗൻ പരുഷമായി വിമർശിച്ചു. യുഎഇയുമായുള്ള പുതിയ കരാർ പ്രകാരം അധിനിവേശ വെസ്റ്റ് ബാങ്കിലെ പാലസ്തീൻ പ്രദേശം കൂടുതൽ പിടിച്ചെടുക്കുന്നത് ഇസ്രായേൽ നിർത്തി വയ്ക്കും.മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിൽ ആക്കുകയും ചെയ്യും.

ഈ കരാറിൽ അസംതൃപ്തി പ്രകടിപ്പിച്ച തുർക്കി, യുഎഇയുമായുള്ള നയതന്ത്രബന്ധങ്ങൾ നിർത്തലാക്കുമെന്നും യുഎഇയിലുള്ള തുർക്കി അംബാസഡറെ തിരിച്ചു വിളിക്കുമെന്നും വ്യക്തമാക്കി.യുഎഇ പാലസ്തീനെ സങ്കുചിത താത്പര്യങ്ങൾക്കായി വഞ്ചിക്കുകയാണെന്നും തങ്ങൾ നിൽക്കുന്നത് പാലസ്തീനോടൊപ്പമാണെന്നും ടർക്കിഷ് പ്രസിഡന്റ് റജബ്‌ ത്വയിബ്‌ എർദൊഗാൻ കൂട്ടിച്ചേർത്തു.

Stories you may like

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

Tags: turkeyisraeluae
Share7TweetSendShare

Latest stories from this section

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

Discussion about this post

Latest News

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies