Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മധ്യപ്രദേശിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പഠനകേന്ദ്രങ്ങൾ : 31 ജില്ലകളിലും ക്ലാസ് മുറികളൊരുക്കി ആർ.എസ്.എസ്

by Brave India Desk
Aug 29, 2020, 01:27 pm IST
in India
Share on FacebookTweetWhatsAppTelegram

മധ്യപ്രദേശിലെ ഗ്രാമങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രങ്ങളൊരുക്കി ആർ.എസ്.എസ്.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത മധ്യപ്രദേശിലെ 31 ജില്ലകളിലുമുള്ള കുട്ടികൾക്കാണ് സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങളൊരുക്കിയിട്ടുള്ളത്.ഇത് നടപ്പിലാക്കുന്നതിനായി മുൻകൈയ്യെടുത്ത് പ്രവർത്തിക്കാൻ ആയിരത്തിലുമധികം വൊളന്റിയർമാർ രംഗത്തു വന്നിട്ടുണ്ട്.

ആഗസ്റ്റ് മാസം അവസാനിക്കുന്നതോടെ മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ ചുരുങ്ങിയത് 600 പഠന കേന്ദ്രങ്ങളെങ്കിലും തയ്യാറാക്കാൻ കഴിയുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠന കേന്ദ്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ പാഠഭാഗങ്ങളിൽ ആർ‌എസ്‌എസിന്റെ പ്രത്യയ ശാസ്ത്രം, ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചിന്തകൾ, ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ദിവസവും മൂന്ന് മണിക്കൂർ വീതമാണ് പഠന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഈ പദ്ധതിയുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവ് സതീഷ് പിംപ്ലികർ വ്യക്തമാക്കി.

Stories you may like

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

Tags: RSSCovid 19
Share27TweetSendShare

Latest stories from this section

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

Discussion about this post

Latest News

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍ സര്‍വകലാശാല വിവാദം: ‘ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്നപേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല’ – സന്ദീപ് വാചസ്പതി

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology