Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ കൈ കടത്തരുത് : അമേരിക്കയ്ക്ക് നിർദേശവുമായി ചൈന

by Brave India Desk
Sep 4, 2020, 07:37 am IST
in International
The People's Republic of China flag and the U.S. Stars and Stripes fly along Pennsylvania Avenue near the U.S. Capitol in Washington during Chinese President Hu Jintao's state visit, January 18, 2011. Hu arrived in the United States on Tuesday for a state visit with U.S. President Barack Obama that is aimed at strengthening ties between the world's two biggest economies. REUTERS/Hyungwon Kang (UNITED STATES - Tags: POLITICS)

Share on FacebookTweetWhatsAppTelegram

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തേണ്ടതില്ലെന്ന് അമേരിക്കയോട് ചൈന. ഇരുരാജ്യങ്ങൾക്കും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനറിയാമെന്നും ചൈന പറഞ്ഞു.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിർത്തി കടന്നുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബെയ്ഗൺ തിങ്കളാഴ്ച രംഗത്തു വന്നിരുന്നു.സ്റ്റീഫന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് തങ്ങൾക്ക് ഇന്ത്യയുമായുള്ള സംഘർഷങ്ങളിൽ അമേരിക്ക അനാവശ്യമായി കൈകടത്തേണ്ടതില്ലെന്ന് ചൈനീസ് എംബസിയുടെ ഔദ്യോഗിക വക്താവായ ജിം റോങ് അറിയിച്ചത്.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ഈ അവസരത്തിൽ ചൈനയെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മറ്റു രാജ്യങ്ങളല്ലെന്നും ജിം റോങ് കൂട്ടിച്ചേർത്തു.2020-ൽ ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്രപരമായ ബന്ധമാരംഭിച്ചിട്ട് 70 വർഷം തികയുകയാണ്‌. തുടർന്നും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും ജിം വ്യക്തമാക്കി.

Stories you may like

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

Tags: chinausaindia
Share14TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

പാകിസ്താൻ സർക്കാരിനെ തള്ളി താലിബാനെ പിന്തുണച്ച് പാക് പുരോഹിതർ ; നന്ദി അറിയിച്ച് അഫ്ഗാൻ മന്ത്രി

യുഎൻ ഫണ്ടിൽ വൻ വെട്ടിക്കുറവ് പ്രഖ്യാപിച്ച് അമേരിക്ക ; 17 ബില്യൺ ഡോളറിൽ നിന്ന് വെറും 2 ബില്യൺ ഡോളറായി കുറച്ച് ട്രംപ്‌

പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി

Discussion about this post

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology