ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മഹത്വം വര്‍ധിപ്പിക്കുന്നതിന് മോദിയുടെ നേതൃത്വം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post