Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓൺലൈൻ ക്ലാസിനു വേണ്ടി പതിമൂന്നുകാരൻ ഫോൺ മോഷ്ടിച്ചു : പുതിയ ഫോൺ വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥ

by Brave India Desk
Sep 21, 2020, 10:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : നഗരത്തിലെ കുറ്റവാളികൾക്കിടയിൽ നിന്നും കൗമാരക്കാരനായ പയ്യന്റെ വ്യത്യസ്തമായ ഒരു മോഷണ കഥ റിപ്പോർട്ട് ചെയ്ത് ചെന്നൈ പോലീസ്. തിങ്കളാഴ്ച, ഒരു മൊബൈൽ ഫോൺ മോഷണത്തിന് ഇടയിൽ പിടിക്കപ്പെട്ട 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ മോഷണത്തിനു പിറകിലെ കഥയറിയുന്നത്.

കോർപ്പറേഷൻ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥി, മൊബൈൽ ഫോണിന്റെ അഭാവം നിമിത്തം തന്റെ ക്ലാസുകൾ സ്ഥിരമായി നഷ്ടപ്പെടുന്നതിൽ ആശങ്കാകുലനായിരുന്നു. ബിസ്ക്കറ്റ് കച്ചവടക്കാരനായ അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും തുച്ഛവരുമാനം മാത്രമുള്ള കുടുംബത്തിലെ കുട്ടിക്ക് ഫോൺ വാങ്ങാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ഇതേ തുടർന്ന്, ഒരു ഫോൺ സംഘടിപ്പിക്കാൻ മോഷ്ടാക്കളോടൊപ്പം പയ്യൻ ചേർന്നു.പാളിപ്പോയ മോഷണ ശ്രമത്തിൽ പിടിയിലായപ്പോഴാണ് തിരുവൊട്ടിയൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ അറിഞ്ഞത്. നല്ലൊരു ഹൃദയത്തിനുടമയായ ഇൻസ്പെക്ടർ എസ്.ഭുവനേശ്വരി, കുട്ടിക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു.

Stories you may like

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

Tags: phoneMinorchennaitheft
Share1
Tweet
Send
Share

Latest stories from this section

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

Latest News

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies