Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ബ്രിട്ടന്റെ വിദൂരനിയന്ത്രിത യുദ്ധക്കപ്പല്‍ ; മാതൃകാ ചിത്രം പുറത്തുവിട്ടു

by Brave India Desk
Sep 2, 2015, 09:29 am IST
in International
Share on FacebookTweetWhatsAppTelegram

int-war-ship-1-3col.jpg.image.784.410ലണ്ടന്‍ : 35 വര്‍ഷത്തിനകം ബ്രിട്ടന്‍ കടലിലിറക്കാന്‍ പോകുന്ന പുതുതലമുറ യുദ്ധക്കപ്പല്‍ മാതൃക പുറത്തിറങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) പോര്‍വിമാനങ്ങള്‍ ഇതിനകം ഡ്രോണുകള്‍ക്കു വഴിമാറിയിട്ടുണ്ട്. ദൂരെ കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്നു വ്യോമസേനാംഗങ്ങളാണു ഡ്രോണുകളെ നിയന്ത്രിക്കുക.

അതേ മാതൃകയില്‍ റോയല്‍ നേവി യുദ്ധക്കപ്പലുകളിലും പുതിയകാല സാങ്കേതികവിദ്യയുടെ സാധ്യതകള്‍ അന്വേഷിച്ചതിന്റെ ഫലമാണു ഡ്രെഡ്‌നോട്ട് 2050 എന്നു പേരിട്ട ഈ യുദ്ധക്കപ്പലുകള്‍. ഇവ വിദൂരനിയന്ത്രിതമായിരിക്കും. അതിവേഗമാര്‍ന്നതും നവീനരീതിയിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതുമായിരിക്കും.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അഞ്ചു നാവികര്‍ക്കു ദൂരെ കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്ന് ഇവ നിയന്ത്രിക്കാം. ആകെ ക്രൂ അംഗങ്ങള്‍ 50 മതിയാകും. നിലവില്‍ ഒരു യുദ്ധക്കപ്പലിന് 200 പേര്‍ വേണം. ബ്രിട്ടിഷ് നാവിക വിദഗ്ധരോടൊപ്പം ഗവേഷണം നടത്തുന്ന പ്രമുഖ ബ്രിട്ടിഷ് ഇലക്ട്രോണിക് സിസ്റ്റംസ് ആണ് പുതിയ യുദ്ധക്കപ്പലുകളുടെ രൂപകല്‍പന പുറത്തുവിട്ടത്.

Tags: computer screeningdreadnaught2050kerala news paperinternational newsbritain drawn ship
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies