Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് 4 ദിവസം : അത്ഭുതകരമായി രക്ഷപ്പെട്ട് 3 വയസ്സുകാരി

by Brave India Desk
Nov 5, 2020, 03:38 pm IST
in India
Share on FacebookTweetWhatsAppTelegram

അങ്കാറ: തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് 91 മണിക്കൂറുകൾക്കു ശേഷമാണ് അയ്ഡ ഗെസ്ഗിൻ എന്ന മൂന്നു വയസ്സുകാരി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

തുർക്കിയിലെ ഇസ്മിർ നഗരത്തിലാണ് സംഭവം. തുർക്കിയിൽ ഭൂകമ്പം നടന്നതിനു ശേഷം, തൊണ്ണൂറ്റിയൊന്നാം മണിക്കൂറിൽ ഞങ്ങളൊരു അത്ഭുതത്തിന് സാക്ഷിയായെന്ന് സംഭവത്തെക്കുറിച്ച് ഇസ്മിർ മേയർ ടുൺക് സോയെർ ട്വിറ്ററിൽ കുറിച്ചു. കുട്ടിയെ രക്ഷപ്പെടുത്തുന്ന ചിത്രവും മേയർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ മാറ്റുന്നതിനിടെ രക്ഷാപ്രവർത്തകർ കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നുവെന്നും തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്താനായതെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നസ്രത് അക്സോയ് പറഞ്ഞു.

Stories you may like

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

റിക്ടർ സ്കെയ്ലിൽ ഏഴുവരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിൽ 91 പേർ മരണപ്പെടുകയും 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുർക്കിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമയം കൂടും തോറും ആളുകളെ ജീവനോടെ പുറത്തെത്തിക്കാനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുണ്ടെങ്കിലും കുഞ്ഞു അയ്ഡയുടെ അത്ഭുതകരമായ രക്ഷപ്പെടൽ പോലുള്ള സംഭവങ്ങൾ രാജ്യത്തിനു ആശ്വാസം നൽകുന്നുണ്ട്.

Tags: turkeyearthquake
Share18TweetSendShare

Latest stories from this section

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിലും കുലുങ്ങാതെ തെലങ്കാന മുഖ്യമന്ത്രി; ട്രംപിനെ ആദരിച്ച് രേവന്ത് റെഡ്ഡി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടയിലും കുലുങ്ങാതെ തെലങ്കാന മുഖ്യമന്ത്രി; ട്രംപിനെ ആദരിച്ച് രേവന്ത് റെഡ്ഡി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

ബംഗാളിൽ ഏകീകൃത സിവിൽ കോഡും ലവ് ജിഹാദ് വിരുദ്ധ നിയമവും വരുന്നു; ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

Discussion about this post

Latest News

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies