ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വീണ്ടും അട്ടിമറി. മുന്‍ ചാമ്പ്യന്‍ സ്പെയിന്റെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായി. ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയാണ് മുന്‍ ചാമ്പ്യനെ അട്ടിമറിച്ചത്. അഞ്ചു സെറ്റു നീണ്ട മത്സരത്തിലെ ആദ്യ രണ്ടു സെറ്റു നേടിയ ശേഷമാണ് നദാല്‍ മത്സരം കൈവിട്ടത്.
സ്കോര്‍ 3-6, 4-6, 6-4, 6-3, 6-4.
Discussion about this post