Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിയന്ത്രണ രേഖക്ക് സമീപം പാക് ഡ്രോൺ; വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

by Brave India Desk
Nov 22, 2020, 05:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മു: നിയന്ത്രണ രേഖക്ക് സമീപം കണ്ട പാക് ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം. പൂഞ്ച് ജില്ലയിലെ മേന്ഥർ മേഖലക്ക് സമീപം ശനിയാഴ്ചയായിരുന്നു ഡ്രോൺ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈന്യം അന്വേഷണം ആരംഭിച്ചു.

ഡ്രോൺ കണ്ടെത്തിയ സ്ഥലത്തിന് സമീപ പ്രദേശങ്ങളായ ബസോനി, ധരാണ എന്നിവിടങ്ങളിൽ സൈന്യം ശക്തമായ തിരച്ചിൽ തുടരുകയാണ്. അതിർത്തിക്ക് സമീപത്തായി ഭീകരർക്ക് ആയുധം എത്തിക്കാനും മയക്കുമരുന്നുകൾ എത്തിക്കാനുമായി പാകിസ്ഥാൻ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്.

Stories you may like

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

ഭീകരർക്ക് നുഴഞ്ഞു കയറാനായി നിരീക്ഷണം നടത്താനാണ് ഡ്രോൺ അയച്ചത് എന്ന് സൈന്യം സംശയിക്കുന്നു. വെടിവെച്ചിട്ട ഡ്രോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മേഖലയിൽ പഴുതടച്ച സുരക്ഷയൊരുക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Tags: indian armydroneJ&Kpakistan
Share28
Tweet
SendShare

Latest stories from this section

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

Latest News

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology