Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ; ഭീകരതയും തട്ടിപ്പും കൈമുതലാക്കിയ പാകിസ്ഥാന് രൂക്ഷ വിമർശനവും താക്കീതും

by Brave India Desk
Nov 26, 2020, 02:19 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ബ്രസ്സൽസ്: മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ പാർലമെന്റിലെ രണ്ട് അംഗങ്ങൾ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും തീവ്രവാദവും ഭീകരതയും ചെറുക്കാൻ ഇന്ത്യൻ ഭരണകൂടം നയിക്കുന്ന പോരാട്ടത്തിന് ധാർമ്മിക പിന്തുണ അറിയിക്കുന്നതായും കത്തിൽ പറയുന്നു.

യൂറോപ്യൻ പാർലമെന്റിൽ ഫ്രഞ്ച് അംഗം തിയറി മാരിയാനി, ഇറ്റാലിയൻ പ്രതിനിധി ജിയാന ഗാൻസിയ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പറയുന്നുണ്ടെങ്കിലും അവർ ആഗോള ഭീഷണിയായി തുടരുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may like

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും ഭീകരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് കർശനമായി ശിക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പാകിസ്ഥാനെ അതിന് പ്രേരിപ്പിക്കാൻ യൂറോപ്യൻ പർലമെന്റ് മുൻകൈ എടുക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് സംവിധാൻ ദിവസമായി ആചരിക്കുകയാണ്. ഈ അവസരത്തിൽ സമാധാനവും ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യക്ക് എല്ലാ ആശംസകളും നേരുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അദ്ദേഹത്തിന്റെ 130ആം ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഇന്ത്യയുടെ ചരിത്രം അഗാധമായ സംസ്കാരത്തിൽ അധിഷ്ഠിതമാണ്. ജനാധിപത്യ ലോകത്തിന്റെ ദീപശിഖയാണ് ഇന്ത്യ. എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ തുല്യത നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം മുംബൈ ഭീകരാക്രമണത്തിന് ശേഷവും പാകിസ്ഥാൻ ലോകത്തിന് ഭീഷണിയായി തുടരുകയാണെന്നും കത്തിൽ പറയുന്നു. ലോകത്താകമാനം നടക്കുന്ന ഭീകരാക്രമണങ്ങളിലും അനധികൃത കുടിയേറ്റങ്ങളിലും വിസാ- പാസ്പോർട്ട് തട്ടിപ്പുകളിലും പാക് പങ്ക് വ്യക്തമാണെന്നും ഇതിനെ നേരിടാൻ ഇന്ത്യക്കൊപ്പം യൂറോപ്യൻ പാർലമെന്റും ഉറച്ച് നിൽക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Tags: terrorismpakistanindia
Share20
Tweet
SendShare

Latest stories from this section

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

മമതയ്ക്ക് വൻ തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവെച്ച് സുപ്രീംകോടതി

Discussion about this post

Latest News

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies