പാറ്റ്ന: ബിഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റ മരണത്തോടെ ഒഴിവുവന്ന രാജ്യസഭ സീറ്റ് ഏറ്റെടുത്ത് ബിജെപി. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെയാണു രാജ്യസഭ സ്ഥാനാര്‍ഥിയായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ബിഹാറില്‍ ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് പ്രകടനം മോശമാക്കിയതു എല്‍ജെപിയുടെയും ചിരാഗ് പാസ്വാന്റെയും വിമതനീക്കമാണെന്നാണു വിലയിരുത്തല്‍.
Discussion about this post