Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘മുഴുവന്‍ സീറ്റിലും മല്‍സരിക്കും’; വെളിപ്പെടുത്തലുമായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി

by Brave India Desk
Dec 5, 2020, 07:10 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്‍റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കും. രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്.

2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അടുത്ത വര്‍ഷമാദ്യം തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് വ്യാഴാഴ്ച അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് 234 നിയോജക മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും രജനിയുടെ പാര്‍ട്ടി മല്‍സരിക്കുമെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പാര്‍ട്ടിയിലൂടെ ആത്മീയ രാഷ്ട്രീയമാണ് വിഭാവനം ചെയ്യുന്നതെന്നും ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും രജനിയുടെ ഉപദേഷ്ടാവ് തമിളരുവി മണിയന്‍ പറഞ്ഞു. ‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും ഞങ്ങള്‍ മത്സരിക്കും. വിദ്വേഷത്തിന്‍റെ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്ത് നിന്ന് വ്യത്യസ്തമായി ആത്മീയ രാഷ്ട്രീയമായിരിക്കും ഞങ്ങള്‍ മുന്നോട്ട് വെക്കുക. ആരെയും ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കില്ല.’ തമിളരുവി മണിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

We will contest on all 234 seats in next Assembly elections. Our politics will be spiritual politics unlike the politics of hatred, currently being practised. We will not slam anybody: Tamilaruvi Manian, political advisor of actor Rajinikanth in Chennai pic.twitter.com/LhMN64w9tb

— ANI (@ANI) December 5, 2020

 

 

Tags: political partyrajanikanth
Share15TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies