തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ പുരോഗമിക്കവേ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 12 ഇടത്ത് ലീഡ് ചെയ്യുന്നു. രാജ്യം ഉറ്റുനോക്കുന്ന ഫലമാണ് തിരുവനന്തപുരം കോർപ്പറേഷനിലേത്. എൽഡിഫ് 17, യുഡിഎഫ്-4 എന്നിങ്ങനെയാണ് ലീഡ് നിലകൾ.
സാധാരണ തപാൽ വോട്ടുകളിൽ എൽഡിഎഫിന് ആണ് നേട്ടം. ഇത്തവണ ബിജെപിയും മികവ് പ്രകടിപ്പിക്കുകയാണ്.
Discussion about this post