Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയം‘; പന്തളത്ത് 18 സീറ്റിൽ ജയം നേടി അധികാരം പിടിച്ച ബിജെപി സ്ഥാനാർത്ഥികളെ ശരണ മന്ത്രങ്ങളോടെ എതിരേറ്റ് അമ്മമാർ

by Brave India Desk
Dec 16, 2020, 04:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: പന്തളം നഗരസഭയിൽ അട്ടിമറി വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ ശരണം വിളികളോടെ എതിരേറ്റ് നാട്ടുകാർ. ഇത് പതിനെട്ടാം പടിക്കുടയോൻ തന്ന വിജയമെന്ന് വികാരാധീനരാകുന്ന അമ്മമാർ പുഷ്പവൃഷ്ടി ചൊരിഞ്ഞും  ആരതിയുഴിഞ്ഞുമാണ് ബിജെപി സ്ഥാനാർത്ഥികളെ വരവേൽക്കുന്നത്.

ശബരിമല പ്രക്ഷോഭങ്ങളുടെ സമയത്ത് ഏറ്റവും കൂടുതൽ നാമജപ പ്രതിഷേധങ്ങൾ അരങ്ങേറിയ സ്ഥലമായിരുന്നു പന്തളം. ആബാലവൃദ്ധം ജനങ്ങളും രാജകുടുംബത്തിനും ഭകതജന സംഘടനകൾക്കും പിന്തുണ പ്രഖ്യാപിച്ച് അയ്യപ്പ ജ്യോതി തെളിയിക്കാൻ അണിനിരന്നത് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി നേടിയ അത്ഭുതകരമായ വിജയം ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതാണ്.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളത്ത് ഏഴിടങ്ങളിൽ മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്. എന്നാൽ ഇത്തവണ സിപിഎമ്മിന്റെ കോട്ടകൾ തകർത്ത ബിജെപി 18 വാർഡുകളിലും മികച്ച വിജയം നേടി. കഴിഞ്ഞ തവണ 14 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫ്, ഇത്തവണത്തെ ബിജെപി തരംഗത്തിൽ പെട്ട് 9ൽ ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്രനും വിജയം നേടി.

ശബരിമല വിഷയത്തിൽ പാർട്ടി നിലപാടായിരുന്നു ശരിയെന്ന സിപിഎം വാദത്തിന് കനത്ത തിരിച്ചടിയായി ബിജെപി നേടിയ അട്ടിമറി വിജയം.

Tags: BJPcpimPandalamLocal Body Elections 2020
Share69TweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies