Thursday, March 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

പതിറ്റാണ്ടിന്റെ താരം, ഐസിസി ടെസ്റ്റ് ടീമിന്റെ നായകൻ, ഗാരി സോബേഴ്സ് പുരസ്കാരം; ഒരേയൊരു കിംഗ് കോഹ്ലി

by Brave India Desk
Dec 28, 2020, 02:35 pm IST
in Sports
Share on FacebookTweetWhatsAppTelegram

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച പ്രകടനം പരിഗണിച്ചാണ് കോഹ്ലിക്ക് പുരസ്കാരം നൽകുന്നത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരവും വിരാട് കോഹ്ലിയാണ്. ഇന്നലെ പുറത്തിറങ്ങിയ ഐസിസി പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനവും കോഹ്ലിക്കാണ്. 2011 മുതൽ 2020 വരെയുള്ള പ്രകടനങ്ങളാണ് പുരസ്കാരങ്ങൾക്ക് പരിഗണിച്ചത്.

ട്വെന്റി 20 ക്രിക്കറ്റിലെ മികച്ച താരം അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനും ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരം ഓസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്തുമാണ്.

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സിന്റെ സ്മരണാർത്ഥം ഏർപ്പെടെത്തിയ ഗാരി സോബേഴ്സ് പുരസ്കാരവും വിരാട് കോഹ്ലി നേടി.

https://twitter.com/ICC/status/1343475630357282817?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1343475630357282817%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Ficc-awards-2020-virat-kohli-won-icc-mens-odi-cricketer-of-the-decade-qm1kai

Tags: Player of the Decadevirat kohliicc
Share1TweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി നിയമം രാജ്യസഭയിലും പാസായി ; രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

യുദ്ധഭീതിയിലും കുലുങ്ങാതെ ഭാരതം; ഇന്ധനക്കപ്പലുകൾ കടൽ കടന്നെത്തുന്നു; വിദേശനയതന്ത്രത്തിൽ മോദി മാജിക്! സർവ്വകക്ഷി യോഗത്തിൽ ഉറപ്പുനൽകി കേന്ദ്ര സർക്കാർ

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ക്രൂയിസ് മിസൈൽ തൊടുത്തു; ഇറാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! മുന്നറിയിപ്പ് നൽകി ഒരു മണിക്കൂറിനുള്ളിൽ ആക്രമണം

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ക്രൂയിസ് മിസൈൽ തൊടുത്തു; ഇറാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! മുന്നറിയിപ്പ് നൽകി ഒരു മണിക്കൂറിനുള്ളിൽ ആക്രമണം

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനൽ പൂട്ടണം, ജനങ്ങളോട് മാപ്പ് പറയണം; ആഞ്ഞടിച്ച് സാബു എം. ജേക്കബ്! സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു

വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു; സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

നിലപാടുകളുടെ രാജകുമാരനാണ് വി.ഡി. സതീശൻ,എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്; ഒറ്റപ്പാലത്ത് യുഡിഎഫ് കൺവെൻഷനിൽ വാഴ്ത്തിപ്പാടി പി.കെ. ശശി! 

പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ തിരിച്ചയച്ചു; സമാധാന ദൂതൻ ചമഞ്ഞ പാകിസ്താനെ മുഖത്തേറ്റ പ്രഹരം

പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ തിരിച്ചയച്ചു; സമാധാന ദൂതൻ ചമഞ്ഞ പാകിസ്താനെ മുഖത്തേറ്റ പ്രഹരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies