Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ് വ്യാപനമില്ല : ജാമ്യവും പരോളും ലഭിച്ച തടവുകാർ മടങ്ങിയെത്തണമെന്ന് നിർദേശം നൽകി സംസ്ഥാന ആഭ്യന്തര വകുപ്പ്

by Brave India Desk
Dec 29, 2020, 08:00 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ. ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിനായി നിരവധി തടവുകാർക്ക് കൂട്ടത്തോടെ ജാമ്യവും പരോളും അനുവദിച്ചിരുന്നു.

തുറന്ന ജയിലുകളിൽ നിന്നും വനിതാ ജയിലിൽ നിന്നുമായി പുറത്തിറങ്ങിയവർ ഡിസംബർ 31 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയത് 589 തടവുകാരാണ്‌. ഇവരാണ് തിരിച്ചെത്തേണ്ടത്. സെൻട്രൽ ജയിലുകളിൽ നിന്നും ഹൈ സെക്യൂരിറ്റി ജയിലുകളിൽ നിന്നുമായി മൂന്നാംഘട്ടത്തിൽ പുറത്തിറങ്ങിയ 192 തടവുകാർ അടുത്തമാസം 7 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തണം.

Stories you may like

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

അതേസമയം, 65 വയസ്സിനു മുകളിലുള്ള തടവുകാർ അടുത്ത മാസം 15 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തിയാൽ മതിയാകും. നേരത്തെ, തിരുവനന്തപുരം സെൻട്രൽ ജയിലിലടക്കം കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്നാണ് തടവുകാരെ തരംതിരിച്ച് ജാമ്യവും പരോളും അനുവദിച്ച് പുറത്തു വിട്ടത്.

Tags: Covid 19jail
Share18
Tweet
Send
Share

Latest stories from this section

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

Latest News

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

തമിഴ്‌നാട്ടിലെ അഗാമിക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക്; ദർശനത്തിന് സത്യവാങ്മൂലം നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies