Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സര്‍ക്കാരിനെ മാത്രമല്ല, വാക്‌സിന്‍ വികസിപ്പിക്കാനായി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചവരെ കൂടിയാണ് അപമാനിച്ചത്’; അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി

by Brave India Desk
Jan 3, 2021, 06:22 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി വക്താവ് സംപിത് പത്ര, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരാണ് അഖിലേഷിനെതിരെ രംഗത്തെത്തിയത്.

രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ മാത്രമല്ല, വാക്‌സിന്‍ വികസിപ്പിക്കാനായി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയുമാണ് അഖിലേഷ് അപമാനിച്ചതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

സാധാരണ ജനങ്ങൾ ഇവിടെ എങ്ങനെ ജീവിക്കും ? ;യുപിയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് അഖിലേഷ് യാദവ്

കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി യോഗിയെന്ന് അഖിലേഷ്; ഏറ്റുമുട്ടൽ വ്യാജമെന്നും ആരോപണം

അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയ്ക്ക് പറ്റിയ എതിരാളിയാണെന്ന് അഖിലേഷ് യാദവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കില്ലെന്ന അഖിലേഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിലൂടെ ഒരു സാധാരണക്കാരന് അവസരം ലഭിക്കുമെന്നുമാണ് ബി.എല്‍ സന്തോഷ് പ്രതികരിച്ചത്. ഇതുവരെ കേട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ വിഡ്ഢിത്ത പ്രസ്താവനയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍ അഖിലേഷ് വളരെ ചെറിയ പ്രായത്തില്‍ മുഖ്യമന്ത്രിയായത് സംസ്ഥാനത്തിന് ദൗര്‍ഭാഗ്യമാണ് സമ്മാനിച്ചത് എന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനായി ശാസ്ത്രജ്ഞര്‍ കഠിനമായി പ്രവര്‍ത്തിക്കുമ്പോഴാണ് അഖിലേഷ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: akhilesh yadavCovid vaccine
Share13TweetSendShare

Discussion about this post

Latest stories from this section

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

Next Post

കൊവിഡ് വാക്സിൻ; ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രധാനമന്ത്രിക്കും അഭിനന്ദനമറിയിച്ച് അമിത് ഷാ

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies