ireland

ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യൂറോ കടന്നു ; സാമ്പത്തിക ബന്ധത്തോടൊപ്പം ഇന്ത്യയുമായി സാംസ്കാരിക ബന്ധവും ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അയർലൻഡ്

ഡബ്ലിൻ : ഏഷ്യാ പസഫിക് മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്ന് അയർലൻഡ്. സാമ്പത്തിക ബന്ധത്തോടൊപ്പം തന്നെ ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധവും കൂടുതൽ ശക്തവും ആഴത്തിലുള്ളതുമാക്കണമെന്ന് ഐറിഷ് സർക്കാർ ...

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ ...

അയർലൻഡിൽ ജയിലറിന് പ്രത്യേക പ്രദർശനം ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

ഡബ്ലിൻ : അയർലൻഡിൽ രജനീകാന്തിന്റെ ജയിലർ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഡബ്ലിനിൽ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആയിരുന്നു ജയിലറിന്റെ ...

അയർലൻഡിനെതിരെ 60 പന്തിൽ ഏകദിന സെഞ്ച്വറി നേടി റെക്കോർഡിട്ട് മുഷ്ഫിക്കുർ റഹിം; പക്ഷേ ആഹ്ലാദം അൽപ്പായുസ്സ്; കാരണമിതാണ്

സിൽഹട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന് അതിവേഗ സെഞ്ച്വറി. 60 പന്തിലാണ് റഹിം സെഞ്ച്വറി നേടിയത്. ...

ട്വന്റി 20യിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഹർമൻപ്രീത് കൗർ; മറികടന്നത് രോഹിത് ശർമ്മയെ

കേപ് ടൗൺ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ ...

വനിതാ ട്വന്റി 20 ലോകകപ്പ്; അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. സെന്റ് ജോർജ്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യയുടെ ...

തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന; അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ...

‘ഇനി മാസ്ക് നിർബ്ബന്ധമില്ല‘: കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനൊരുങ്ങി അയർലൻഡ്

ഡബ്ലിൻ: രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണ തോതിൽ നീക്കാനൊരുങ്ങി അയർലൻഡ്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഉൾപ്പെടെ പിൻവലിക്കാനാണ് തീരുമാനം. ഫെബ്രുവരി 28 മുതൽ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളി; അയർലൻഡിന് തോൽവി

അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist