Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

കാന്താരി വെറുമൊരു ചെറിയ മുളകല്ല……!

by Brave India Desk
Sep 11, 2015, 02:54 pm IST
in Health
Share on FacebookTweetWhatsAppTelegram

kanthariകേരളത്തില്‍ കറികളില്‍ ഉപയോഗിക്കുന്ന മുളക് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെറിയ ചെടിയാണ് കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കന്‍ കേരളത്തില്‍ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തില്‍ കറികള്‍ക്ക് എരിവ് രസം വരുത്തുവാന്‍ ചേര്‍ക്കുന്നു.
കറികളില്‍ കൂടുതലായി ചേര്‍ത്ത് കാണാറില്ല എങ്കിലും, അച്ചാറുകളിലും ചമ്മന്തിയിലുമെല്ലാം രാജാവാണ് കാന്താരി. പച്ചമുളകിനെ അപേക്ഷിച്ച് കാന്തരിക്കുള്ള രുചിപ്പെരുമ പിന്നെ പറയുകയും വേണ്ട

വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്‌റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്‍പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.

വൈദ്യശാസ്ത്രത്തില്‍ കാന്താരി വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുവാനും അജീര്‍ണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കാന്താരി അരച്ച് സോപ്പ് ലായനിയില്‍ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു

കാന്താരിയുടെ എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന  രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത്  തടയുകയും ചെയ്യുന്നു ഈ ഇത്തിരി കുഞ്ഞന്‍ മുളക്.

ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിച്ച്  അതുവഴി ദഹന പ്രക്രിയയെ  ത്വരിതപ്പെടുത്തുന്ന കാന്താരി , തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത് കൊണ്ട്, കേവലമൊരു മുളക് എന്ന് പറഞ്ഞ കാന്താരിയെ അങ്ങനങ്ങ് തള്ളിക്കളയണ്ട, ആരോഗ്യ സംരക്ഷണത്തില്‍ മികച്ച പങ്ക് വഹിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന് പറ്റും

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.

Tags: kerala news paperhealth newsകാന്താരിcapsicum
ShareTweetSendShare

Latest stories from this section

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

1,000 ദിവസം നീണ്ടുനിന്ന ആർത്തവം;യുവതിക്ക് സംഭവിച്ചതിന്റെ കാരണം കണ്ടെത്തിയത് വീഡിയോയുടെ കമന്റ് ബോക്‌സിലൂടെ

Discussion about this post

Latest News

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies