Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment Movies

നീണ്ട കാത്തിരിപ്പിന് വിരാമം; സം​സ്ഥാ​ന​ത്ത് തീ​യേ​റ്റ​റു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും

by Brave India Desk
Jan 11, 2021, 09:39 pm IST
in Movies, Entertainment
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ല്‍ തീ​യേ​റ്റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഫി​ലിം ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റേ​താ​ണ് ഈ തീ​രു​മാ​നം. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റാ​ണ് ആ​ദ്യം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചലച്ചിത്രം.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു​വെ​ന്ന് ഫി​ലിം ചേ​മ്പ​ര്‍ പ്ര​തി​നി​ധി​ക​ള്‍ അറിയിക്കുകയുണ്ടായി. എ​ല്ലാ ത​ര്‍​ക്ക​വും അ​വ​സാ​നി​ച്ചു. സ​ര്‍​ക്കാ​രി​ന് ന​ന്ദി​യു​ണ്ടെ​ന്നും ഫി​ലിം ചേ​മ്പര്‍ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​ക​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ലാ​കും റി​ലീ​സ് ചെ​യ്യു​ക. വി​ത​ര​ണ​ക്കാ​രു​ടെ കു​ടി​ശി​ക ന​ല്‍​കാ​ന്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ സ​മ​യം നി​ശ്ച​യി​ച്ചു. സെ​ന്‍​സ​ര്‍ പൂ​ര്‍​ത്തി​യാ​യ 11 ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് വി​ത​ര​ണ​ക്കാ​ര്‍ നി​ശ്ച​യി​ക്കും.

Tags: theatreopenMAIN
ShareTweetSendShare

Discussion about this post


Related Posts

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

മതവികാരം വ്രണപ്പെടുത്തല്‍; ‘താണ്ഡവ്’ വെബ് സീരീസ് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്

‘ഇനി നമ്മുടെ ഊഴമാണ്, ഞാന്‍ അതിന് തുടക്കമിട്ട് കഴിഞ്ഞു, എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു’; അയോധ്യ‍ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നൽകി അക്ഷയ്കുമാര്‍

ജയലളിതയായി കങ്കണ റണൗത്ത്, എം.ജി.ആറായി അരവിന്ദ് സ്വാമി; ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Next Post

ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

Latest News

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

‘ഞാന്‍ ഒരു രാജ്യസ്‌നേഹി, എന്റെ രാജ്യത്തെ സംരക്ഷിക്കും ,നരേന്ദ്രമോദിക്ക് എന്നെ തൊടാൻ കഴിയില്ല,’ രാഹുല്‍ഗാന്ധി

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

ഇറാനുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര പൊതുസഭയിൽ വോട്ടവകാശം നഷ്ടമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News