open

സിനിമാ പ്രതിസന്ധി രൂക്ഷം; എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം

കോവിഡ് വ്യാപനത്തില്‍ ആശങ്ക; ടി.പി.ആര്‍ എട്ട് ശതമാനമെങ്കിലും ആകാതെ തിയറ്റര്‍ തുറക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടി.പി.ആര്‍ എട്ട് ശതമാനമെങ്കിലും ആകാതെ തീയറ്ററുകള്‍ ...

സിനിമാ പ്രതിസന്ധി രൂക്ഷം; എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാൻ അനുമതി നൽകി കേന്ദ്രം; മഹാരാഷ്ട്രയിലും കേരളത്തിലും അനുമതിയില്ല

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച ...

പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം; 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്ഥാനക്കയറ്റം

‘ഇന്ത്യയിലെ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതൽ, സ്വാഭാവിക പ്രതിരോധശേഷി വികസിച്ചു’: സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് എയിംസ് മേധാവി

ഡല്‍ഹി: കോവിഡ് മഹാമാരി മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ സമയമായെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സ്കൂളുകള്‍ തുറക്കുന്ന ...

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്; ദിലീപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉടന്‍

നീണ്ട കാത്തിരിപ്പിന് വിരാമം; സം​സ്ഥാ​ന​ത്ത് തീ​യേ​റ്റ​റു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ല്‍ തീ​യേ​റ്റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഫി​ലിം ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റേ​താ​ണ് ഈ തീ​രു​മാ​നം. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റാ​ണ് ആ​ദ്യം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചലച്ചിത്രം. ത​ങ്ങ​ളു​ടെ ...

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്; ദിലീപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉടന്‍

ഇളവുകൾ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് തീയേറ്ററുകള്‍ക്ക് ഉടന്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കും. ഇതിന് മുന്നോടിയായി 2021 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള സിനിമാ തീയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ...

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കോളേജുകള്‍ ജനുവരി നാലിന് തുറക്കാൻ അനുമതി; അദ്ധ്യാപകരുള്‍പ്പെടെയുള്ളവർ 28 മുതല്‍ ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 ...

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ബെവ്‌കോ ഔട്ട് ലറ്റുകളുടെ പ്രവര്‍ത്തന ...

സ്കൂളുകൾ വീണ്ടും തുറക്കുന്നു : സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസർക്കാർ

‘പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും’; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ജനുവരി 1 മുതല്‍ തുറക്കാന്‍ നിര്‍ദേശിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ്, രണ്ടാം വര്‍ഷ പി.യു.സി (12-ാം ...

സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല; കള്ളുഷാപ്പുകള്‍ തുറക്കും, ബീവറേജസ്​ കോര്‍പ്പറേഷന്‍ ഔട്ട്​ലെറ്റുകള്‍ ഇപ്പോള്‍ തുറക്കില്ല

സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല; കള്ളുഷാപ്പുകള്‍ തുറക്കും, ബീവറേജസ്​ കോര്‍പ്പറേഷന്‍ ഔട്ട്​ലെറ്റുകള്‍ ഇപ്പോള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്​ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന്​ പദ്ധതിയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ കഴിഞ്ഞ ദിവസത്തെ ചോദ്യം ചൂണ്ടിക്കാട്ടിയാണ്​ മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ബീവറേജസ്​ കോര്‍പ്പറേഷന്‍ ...

വി​ശ്വാ​സി​ക​ളില്ലാതെ കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്രം തു​റ​ന്നു; ആ​ദ്യ പൂ​ജ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ല്‍

വി​ശ്വാ​സി​ക​ളില്ലാതെ കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്രം തു​റ​ന്നു; ആ​ദ്യ പൂ​ജ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ല്‍

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്രം തു​റ​ന്നു. മു​ഖ്യ കാ​ര്‍​മി​ക​ന്‍ ശി​വ ശ​ങ്ക​ര്‍ ലിം​ഗ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സൂ​ര്യ​കാ​ന്തി പൂ​ക്ക​ള്‍ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ...

സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ മൂന്ന് ബിജെപി എംപിമാര്‍

‘മാളുകളും തിയേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല’: സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ബിജെപി

മുംബൈ: മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാ​ഗമല്ലെന്ന് ബിജെപി നേതാവ് രാജ് പുരോഹിത്. പാര്‍പ്പിടമേഖലകളിലല്ലാത്ത ...

ദിലീപിന്‍റെ ഡി സിനിമാസ് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് സുപ്രീംകോടതി. ദിലിപിന്‍റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി ...

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷത്തിന് ഇ​ന്ന് തുടക്കം

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷത്തിന് ഇ​ന്ന് തുടക്കം

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ മു​ത​ൽ പ​ത്താം ക്ലാ​സ് ...

ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി; സഹായകരമായത് ഹൈവേ അതോറിറ്റിയുടെ 2014-ലെ വിജ്ഞാപനം

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ സംസ്ഥാനത്തെ ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ...

ശബരിമലയില്‍ ഈ മാസം 10 ന് നട തുറന്ന് പൂജ അനുവദിച്ചത് ക്രമവിരുദ്ധമായെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയില്‍ ഈ മാസം 10 ന് നട തുറന്ന് പൂജ അനുവദിച്ചത് ക്രമവിരുദ്ധമായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പ്രത്യേക പൂജ ...

ഇന്ത്യയും അഫ്ഗാനും തമ്മില്‍ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍

ഇന്ത്യയും അഫ്ഗാനും തമ്മില്‍ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍

നാഗ്പൂര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍. നാഗ്പൂരില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist