Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

‘ഒന്നും അവസാനിച്ചിട്ടില്ല, ഇതൊരു തുടക്കം മാത്രമാണ്​’; ശ്രീശാന്ത്​

by Brave India Desk
Jan 12, 2021, 08:49 pm IST
in Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഏഴുവര്‍ഷത്തിന്​ ശേഷം ക്രിക്കറ്റ്​ ഗ്രൗണ്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്.​ പുതുച്ചേരിക്കെതിരെ വിക്കറ്റ്​ നേട്ടവുമായി വരവറിയിച്ചിരുന്നു. പുതുച്ചേരി ബാറ്റ്​സ്​മാന്‍ ഫാബിദ് അഹമദിന്‍റെ വിക്കറ്റ്​ തെറുപ്പിച്ചായിരുന്നു ശ്രീശാന്ത് വരവ് ​ഗംഭീരമാക്കിയത്. ​

‘പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി … ഇത് ഒരു തുടക്കം മാത്രമാണ് … നിങ്ങളുടെ ആശംസകളും പ്രാര്‍ഥനകളും കൊണ്ട്​ ഇനിയും ഒരുപാട്​ കാര്യങ്ങള്‍ ചെയ്യാനുണ്ട്.. നിങ്ങളോടും കുടുംബ​ത്തോടും ഒരുപാട്​ ബഹുമാനം’- ശ്രീ ട്വിറ്ററില്‍ കുറിച്ചു.

Thanks a lot for all the support and love ..it’s just the beginning..with all of ur wishes and prayers many many many more to go..❤️🇮🇳🏏lots of respect to u nd family .. #blessed #humbled #cricket #bcci #kerala #love #team #family #india #nevergiveup pic.twitter.com/bMnXbYOrHm

— Sreesanth (@sreesanth36) January 11, 2021

മുഷ്​താഖ്​ അലി ട്രോഫിയിലൂടെയായിരുന്നു ശ്രീശാന്തിന്‍റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്​. 29 റണ്‍സിന്​ ഒരുവിക്കറ്റുമായാണ്​ ശ്രീശാന്ത്​ മത്സരം അവസാനിപ്പിച്ചത്​.

നിശ്ചിത ഓവറില്‍ പുതുച്ചേരി 138 റണ്‍സെടുത്തപ്പോള്‍ 10 പന്ത്​ ബാക്കി നില്‍ക്കേ ലക്ഷ്യം നേടി. ക്യാപ്​റ്റന്‍ സഞ്​ജു സാംസണും (32), മുഹമ്മദ്​ അസ്​ഹറുദ്ദീന്‍ (30), റോബിന്‍ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി.

Tags: s sreeshanthMAIN
ShareTweetSendShare

Discussion about this post


Related Posts

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം; സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാനൊരുങ്ങി ബി.സി.സി.ഐ

ഓസ്ട്രേലിയയെ തകർത്ത പ്രകടനം; ഇന്ത്യൻ ടെസ്റ്റ് ടീമിലെ അരങ്ങേറ്റക്കാർക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

‘എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മഹത്തായ രാമക്ഷേത്രം’; ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

Next Post

'മാന്ദ്യം താല്‍ക്കാലികം'; രാജ്യത്തെ വിനോദ സഞ്ചാരരംഗം വീണ്ടും ഊര്‍ജസ്വലമാകുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Latest News

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം

സൗദിയും ദുബായും സഹായം നൽകുന്നത് നിർത്തി , വാക്സിൻ വാങ്ങാൻ പോലും പണമില്ലാതെ പാകിസ്ഥാൻ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം, മാപ്പപേക്ഷയുമായി അജ്നാസിന്റെ പിതാവ് രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News