ബജറ്റ് സമ്മേളനത്തിന് മുന്‍പായി സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 30-ാം തിയതിയാണ് യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത് .
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകസമരങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരും.
അതിന് മുന്നോടിയായി എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന നിലപാടാകും സര്‍ക്കാര്‍ യോഗത്തില്‍ അറിയിക്കുക.
Discussion about this post