Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Culture

പരദേവതയും ധർമ്മദൈവവും അനുഗ്രഹിച്ചാൽ തറവാടിന് പുണ്യം

ഇങ്ങനെയല്ലാതെ സ്വയം ഒരു ദേവതയെ നിത്യം വച്ച്‌ സേവിച്ചും ഉപാസിക്കാം.

by Brave India Desk
Jan 21, 2021, 07:11 am IST
in Culture
Share on FacebookTweetWhatsAppTelegram

ഉപാസകനായ വ്യക്തിയില്‍നിന്നും ഏതെങ്കിലും ഉപാസനാ മൂര്‍ത്തിയുടെ മന്ത്രം ഉപദേശമായി സ്വീകരിച്ചിട്ടാണ് പലരും ഭജിക്കുന്നത്; അല്ലെങ്കില്‍ സേവ ചെയ്യുന്നത്. ഇങ്ങനെയല്ലാതെ സ്വയം ഒരു ദേവതയെ നിത്യം വച്ച്‌ സേവിച്ചും ഉപാസിക്കാം.

ഇപ്രകാരം ചെയ്യുമ്ബോള്‍ ആ ദേവതയില്‍ക്കൂടി ആ വ്യക്തിക്ക് പരമഗതി പ്രാപിക്കാം. പക്ഷേ, ഇവിടെ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആ ഉപാസന (സേവ) ചെയ്ത വ്യക്തിയുടെ കാലശേഷം ആ ആളിന്റെ ആത്മാവിന് ഗതി പ്രാപിക്കണമെങ്കില്‍ പിന്‍ഗാമികള്‍ ആ ആരാധന തുടരേണ്ടതുണ്ട്. ആചാരങ്ങള്‍ മുടങ്ങുവാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ വിഘ്‌നങ്ങള്‍ സംഭവിക്കുവാനിടയുണ്ട്.

പണ്ട് ഹൈന്ദവ ഗൃഹങ്ങളില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ദേവതകളെ വച്ച്‌ ആരാധിക്കാറുണ്ടായിരുന്നു. അതാണ് ആ കുടുംബത്തിന്റെ പരദേവത. അച്ഛന്‍ വഴിയുള്ളത് പരദേവതയും, അമ്മ വഴിയുള്ളത് ‘ധര്‍മ്മദൈവവ’വും ആയി കണക്കാക്കുന്നു.

‘ക​ര്‍​ഷ​ക സമരത്തി​ല്‍ യൂ​ണി​ഫോം ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​ത്’; വി​മു​ക്ത ഭ​ട​ന്മാർക്ക് നിർദ്ദേശവുമായി ക​ര​സേ​ന

ആ ദേവതയായിരിക്കും ആ കുടുംബത്തിനും തലമുറയ്ക്കും തുണയായി നില്‍ക്കുന്നത്. അമ്മ വഴിയുള്ള ദേവതയെ കണക്കാക്കുമ്പോള്‍ അത് ആ കുടുംബത്തില്‍ വച്ച്‌ പൂജിച്ചതാവാം. അല്ലെങ്കില്‍ ദേശക്ഷേത്രത്തിലേതും ആവാം. അതാണ് ധര്‍മ്മദൈവസ്ഥാനം. അതുകൊണ്ടാണ് പറയുന്നത് ധര്‍മ്മദൈവം കടാക്ഷിച്ചേ തറവാട് രക്ഷപ്പെടൂ.

Tags: paradevathaDharma daivam
Share27TweetSendShare

Discussion about this post


Related News

ഗുരുവായൂരിൽ ഇന്ന് കൊടിയേറും; കൊവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ, ആനയോട്ടത്തിന് അനുമതി

പരശുരാമന്റെ അവതാര ലക്‌ഷ്യം പൂർത്തിയായത് ഇങ്ങനെ

ജാതവശാല്‍ കേതു ദശ, കേതു അപഹാരം നടക്കുന്നവര്‍ ഈ മന്ത്രം ചൊല്ലുക

കടബാധ്യതകള്‍ മാറാനും ആരോഗ്യം ലഭിക്കാനും ഹനുമാൻ സ്വാമിക്ക് സിന്ദൂര സമര്‍പ്പണം

Next Post

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

Latest News

‘ജാഗ്രത തുടരണം‘; മഹാമാരിയെ അതിജീവിക്കാൻ കർശനമായ നിരീക്ഷണം ആവശ്യമെന്ന് കേന്ദ്രം

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News