വണ്ടിയിടിച്ച് റോഡിൽ കിടന്നത് മണിക്കൂറുകളോളം ; വനം വകുപ്പിന്റെ അനാസ്ഥയിൽ കേഴമാൻ ചത്തു
ഇടുക്കി : സംസ്ഥാനത്തെ വനം വകുപ്പിന്റെ രണ്ട് റേഞ്ചുകൾ തമ്മിലുള്ള തർക്കം മൂലം ഒരു കേഴമാന് ദാരുണാന്ത്യം. വണ്ടിയിടിച്ച് മണിക്കൂറുകളോളം റോഡിൽ കിടന്നിട്ടും വനം വകുപ്പ് കാണിച്ച ...