Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

by Brave India Desk
Jan 31, 2021, 01:11 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം ബാധിച്ചപ്പോൾ ഒന്നര ലക്ഷം പേർ മരണത്തിന് കീഴടങ്ങി. എന്നാൽ ഒക്ടോബർ മാസത്തോടെ രോഗബാധ നിയന്ത്രിക്കാൻ മിക്ക സംസ്ഥാനങ്ങൾക്കും സാധിച്ചു. അതേസമയം കേരളത്തിൽ ഇപ്പോഴും ഉയർന്ന രോഗബാധ നിരക്ക് തുടരുകയാണ്.

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളവും മഹാരാഷ്ട്രയുമാണ് മുന്നിൽ. രാജ്യത്തെ കൊവിഡ് രോഗികളിൽ നാൽപ്പത് ശതമാനം പേരും കേരളത്തിലാണ്. ഇരുപത്തിയഞ്ച് ശതമാനം രോഗികൾ മഹാരാഷ്ട്രയിലാണ്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

സെപ്റ്റംബർ 16നാണ് രാജ്യത്ത് കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയത്. 97,589 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചു. ജനുവരി 26ന് അത് 12,569 ആയി കുറഞ്ഞു. അതിൽ പകുതിയും കേരളത്തിലാണ് എന്നതാണ് പ്രത്യേകത. ഇത് ലോകോത്തര ആരോഗ്യ പരിപാലന സംവിധാനമുള്ള ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനം എന്ന വിശേഷണത്തിന് അപമാനമാണ്.

https://img.etimg.com/photo/msid-80604391,quality-100/kerala-1.jpg

രോഗവ്യാപനത്തെ ഏറ്റവും ഫലപ്രദമായി ചെറുക്കാൻ സാധിച്ചത് ഉത്തർ പ്രദേശ്, ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കണ്. അതേസമയം മരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ് എന്നത് ആശ്വാസകരമാണ്.

പ്രതീക്ഷിച്ചതിനേക്കാൾ ഫലപ്രദമായി രോഗബാധ നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്ക് സാധിച്ചപ്പോഴാണ് കേരളത്തിന്റെ അവസ്ഥ ചർച്ചയാകുന്നത്. വയോജനങ്ങളുടെ എണ്ണം കൂടിയ സംസ്ഥാനമായതും ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള സംസ്ഥാനമായതും കേരളത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിന്റെ ഖജനാവിലും രോഗബാധ കനത്ത ആഘാതമേൽപ്പിച്ചതായാണ് വിവരം.

Tags: keralaCovid 19 IndiaMHFWgujarathbiharu p
Share31TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology