കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും പ്രതിവാര ടിപിആറിലും കേരളം ഒന്നാമത്; മരണങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത കേരള ആരോഗ്യ മാതൃകക്ക് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനം
ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ടിപിആര്‍ നിരക്കും രോഗികളുടെ എണ്ണവും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്. രാജ്യത്തെ ...