ഇരുപത് വർഷക്കാലം മോദിയുടെ വിശ്വസ്തനായി കൂടെനിന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ: എ.കെ ശർമ്മ യുപി മന്തിസഭയിലെ ഉന്നത പദവിയിലേക്കോ?
ലഖ്‌നൗ; ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ശർമയെ യുപി ഉപമുഖ്യമന്ത്രിയാകുമെന്ന് .യോഗിയുടെ മന്ത്രിസഭയും വിപുലീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.. അഞ്ച് പുതിയ ...