Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് കേസിൽ അജ്മലിനും സമീറിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്‌ഐക്കാരി

യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാനായി കൊച്ചി പൊലീസ് രൂപീകരിച്ച രഹസ്യവാട്‌സപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

by Brave India Desk
Feb 1, 2021, 10:59 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കൊച്ചി നഗരത്തില്‍ നടന്ന വൻ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായ യുവതി ഡിവൈഎഫ്ഐക്കാരി. എം.ജി.റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി ഈ യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കാസര്‍കോട് വകക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ. പ്രായം 35 വയസ്, കോതമംഗംലം നെല്ലിമറ്റം മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ്, 32 വയസ്, വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളി ചേലാട്ടു വീട്ടില്‍ ആര്യ. 23 വയസ് എന്നിവരാണ് പിടിയിലായത്.

ലോകത്തിന് അത്ഭുതമായി ഇന്ത്യ; ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാക് ജനതക്ക് 70 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകും

Stories you may like

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇതില്‍ ആര്യ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയാണെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നു.പ്രതികളില്‍ നിന്ന് എം.ഡി.എംഎയും, ഹാഷിഷ് ഓയിലും, കഞ്ചാവും പിടിച്ചെടുത്തു. ഗ്രൂപ്പ് വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സഫും, സെന്റ്രല്‍ പൊലീസും, ചേര്‍ന്ന നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്.

ബജറ്റ്​ ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണി

പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന 46 ഗ്രാം എം.ഡി.എം.എ, 1.2 കിലോഗ്രാം ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാനായി കൊച്ചി പൊലീസ് രൂപീകരിച്ച രഹസ്യവാട്‌സപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

മാസ്ക് പോലും ധരിക്കാതെ കെകെ രാഗേഷും ബിന്ദു അമ്മിണിയും ഉത്തരേന്ത്യയിൽ സമരത്തിൽ പങ്കെടുത്തത് കൊറോണ വൈറസിനെ പടർത്താനോ?

ഇവര്‍ക്കൊപ്പം വലിയൊരുസംഘംതന്നെ കൊച്ചി നഗരത്തില്‍ ലഹരിമരുന്നു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിസംഘങ്ങളെ കുടുക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് യോദ്ധാവെന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പ് അഡ്മിനായി പ്രവര്‍ത്തിച്ച പൊലീസുകാര്‍ ലഹരിമരുന്ന് സംഘങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് പ്രതികളെ പിടികൂടിയത്.

Tags: drug casecochi drug case
Share41
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies