drug case

തസ്ലിമ സുൽത്താനയുടെ ഫോണിൽ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകൾ ; ലഹരിവസ്തുക്കൾ എത്തിച്ചു നൽകാറുണ്ടെന്ന് വെളിപ്പെടുത്തൽ

ആലപ്പുഴ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ യുവതിക്ക് സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് സൂചന. യുവതിയുടെ മൊബൈൽ ഫോണിൽ നിന്നും സിനിമയിലെ പ്രമുഖരുടെ നമ്പറുകൾ ലഭിച്ചതായി പോലീസ് ...

വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകിയിരുന്ന 27കാരൻ പിടിയിൽ ; എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ പിടിച്ചെടുത്തു

തിരുവനന്തപുരം : വിദ്യാർത്ഥികൾക്കിടയിൽ ലഹരി വില്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി എക്സൈസ്. കുടപ്പനകുന്ന് സ്വദേശി സിദ്ധാർത്ഥ് എന്ന 27 വയസ്സുകാരനാണ് അറസ്റ്റിലായത്. എക്സൈസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ...

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

മലപ്പുറം: മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീൽ എം.എൽ എയുടെ പ്രസംഗം ചർച്ചയാകുന്നു. കെടി ജലീലിന്റെ പരമാർശത്തിനെതിരെ സമസ്തയടക്കമുള്ള ...

മാജിക് മഷ്റൂം ലഹരി അല്ലെന്ന് കേരള ഹൈക്കോടതി ; ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന പ്രതിക്ക് ജാമ്യം

എറണാകുളം : മാജിക് മഷ്റൂം ലഹരി വസ്തുവായി കണക്കാക്കാൻ ആവില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണ് മഷ്‌റൂം. അതിനാൽ മഷ്റൂമിനെ ലഹരി വസ്തുവായി ...

പഞ്ചാബിൽ ഗുരുതര സുരക്ഷാ വീഴ്ച ; 21,000 കോടി രൂപയുടെ മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

ചണ്ഡീഗഡ് : പഞ്ചാബ് പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച. മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. 21,000 കോടി രൂപയുടെ മയക്കുമരുന്ന് ...

തെളിവുകൾ മറച്ചുവെച്ച് ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകി; നിർണായക വെളിപ്പെടുത്തലുമായി സമീർ വാങ്കഡെ

മുംബൈ : മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകാൻ നിയമം ലംഘിച്ച് തെളിവുകൾ മറച്ചുവെച്ചുവെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) ...

കഞ്ചാവ് വാങ്ങാനെത്തി; എക്‌സൈസ് പിടിച്ചപ്പോൾ അരി വാങ്ങാൻ വന്നതാണെന്ന് എസ്എഫ്‌ഐ നേതാവ്; രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നതെന്നും അഖിൽ; കുടുക്കിയത് വാഹനത്തിലെ ജിപിഎസ്

തിരുവനന്തപുരം: "ഞാൻ രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നത്. അരി വാങ്ങാൻ വന്നതാ, അപ്പോൾ എക്‌സൈസ് പിടിച്ചു വണ്ടിയിൽ ഇട്ടതാ." തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ആന്ധ്രയിൽ ...

അലക്ക് സോപ്പ് പൊടി കൊണ്ട് തല കഴുകിച്ചു,ടോയ്‌ലെറ്റ് വെള്ളത്തിൽ കാപ്പി ഉണ്ടാക്കി; ദുരനുഭവത്തെ കുറിച്ച് ജയിൽമോചിതയായ ക്രിസൻ പെരേര

ന്യൂഡൽഹി: കള്ളക്കേസിൽ ജയിലായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി ക്രിസൻ പെരേര. അലക്ക് സോപ്പ് പൊടിയായ ടൈഡ് ഡിറ്റർജന്റ് ഉപയോഗിച്ച് മുടി ...

കണ്ണൂർ കോപ്പാലത്ത് വൻ ലഹരിവേട്ട; 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിൽ

കണ്ണൂർ: കോപ്പാലത്ത് വൻ ലഹരിവേട്ട. 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിലായി. കണ്ണൂർ സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ആന്റ് ആന്റി ...

നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിന്റെ മൂക്കിന് താഴെ പുലരുവോളം ഡിജെ പാർട്ടി; മോഡലുകളുടെ മരണം വിരൽ ചൂണ്ടുന്നതും സിനിമാ മേഖലയിലെ ലഹരി ബന്ധങ്ങളിലേക്ക്

കൊച്ചി: മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണർ അപ്പ് അഞ്ജന ഷാജന്റെയും മരണം വിരൽ ചൂണ്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള ...

കാക്കനാട് മയക്കു മരുന്ന് സംഘത്തിന് ശ്രീലങ്കന്‍ ബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കും ശ്രീലങ്കന്‍ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ...

അതിമാരക മയക്കുമരുന്നുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം വിലമതിക്കുന്ന എം.ഡി.എം.എ

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ എം. (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ. ...

നഗരത്തിലെ ഫ്ലാറ്റില്‍നിന്ന്​ മാരക മയക്കുമരുന്ന് വിൽപ്പന; 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിനി റജീന അറസ്​റ്റില്‍

കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റില്‍നിന്ന് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. ​ മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് ...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും  വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ...

ബന്ധുവിന്റെ ചതിയിൽപ്പെട്ട് ദോഹ ജയിലിൽ ഒന്നരവർഷം; നിയമപോരാട്ടത്തിനൊടുവിൽ ജയില്മോചിതരായി ദമ്പതികൾ തിരിച്ചെത്തി

മുംബൈ: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിൽ തിരിച്ചെത്തി. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ...

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; ഫസലുർ റഹ്മാൻ, നസീമുദ്ദീൻ എന്നിവർ പിടിയിൽ

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍ റഹ്മാൻ, കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ എന്നിവരാണ് ...

മലപ്പുറത്ത് മയക്കുമരുന്ന് നൽകി അടിമയാക്കിയ ശേഷം 14 കാരിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ ...

മയക്കു മരുന്ന് കേസിൽ വഴിത്തിരിവ്, ‘ബിനീഷ് കോടിയേരി അനൂപിന്‍റെ ബോസ്’; മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ചത് കോടികൾ : എൻഫോഴ്‌സ്‌മെന്റ്

ബെംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ ...

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് കേസിൽ അജ്മലിനും സമീറിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്‌ഐക്കാരി

കൊച്ചി: കൊച്ചി നഗരത്തില്‍ നടന്ന വൻ ലഹരിമരുന്ന് വേട്ടയിൽ അറസ്റ്റിലായ യുവതി ഡിവൈഎഫ്ഐക്കാരി. എം.ജി.റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി ഈ യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കാസര്‍കോട് ...

ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടാൻ ഇഡി; ‘കോടിയേരി’ വീടും പട്ടികയിൽ

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ അറസ്റ്റിലായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുക്കളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist