supports

‘ ഏറ്റവും പ്രൊഫഷണലായും കാര്യക്ഷമമായും സൗഹാർദ്ദപരമായും പ്രവർത്തിക്കുന്നത് ഇൻഡിഗോ എയർലൈൻസ് ആണെന്ന് നിസംശയം പറയാം’; ഇൻഡിഗോ എയർലൈൻസിലെ യാത്രാനുഭവം പങ്കുവെച്ച് യുവതി

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ഇൻഡി​ഗോ വിമാനത്തിൽ ഇ​നി യാ​ത്ര ചെ​യ്യി​ല്ലെ​ന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിലെ യാത്രാനുഭവം പങ്കുവെച്ച് യുവതി. സുകന്യ കൃഷ്ണ എന്ന യുവതിയാണ് ...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി : എസ്‌ബിഎസ്‌പിയുടെ പിന്തുണ ദ്രൗപതി മുർമുവിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് തിരിച്ചടി. സമാജ്‌വാദി പാർട്ടി (എസ്‌പി)യുടെ പ്രധാന സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി ) എൻ‌ഡി‌എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പാർട്ടി ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തൽ : കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിവാഹത്തിന് 18 ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തല്‍; കേന്ദ്രനീക്കത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് പി ചിദംബരം

ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നിയമം 2023ല്‍ നടപ്പാക്കിയാല്‍ മതിയെന്നും ആദ്യം ഇതേക്കുറിച്ച്‌ ബോധവത്കരണം നടത്തണമെന്നും ചിദംബരം ...

‘പാലാ ബിഷപ്പിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്’; പിന്തുണ പ്രഖ്യാപിച്ച് കെ.സി.ബി.സി

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച്‌ കത്തോലിക്കാ മെത്രാന്‍ സമിതി. ബിഷപ്പിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. കേരളം ...

‘ഇന്ത്യന്‍ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുന്നു’; കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമേരിക്ക

വാഷിങ്‌ടണ്‍: ഇന്ത്യൻ സർക്കാർ പാസാക്കിയ കാര്‍ഷിക നിയമത്തെ പിന്തുണച്ച്‌ അമേരിക്ക. ഇന്ത്യന്‍ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുകയാണെന്ന്‌ അമേരിക്കന്‍‌ വിദേശകാര്യ വകുപ്പ് ...

രാംനാഥ് കോവിന്ദനെ പിന്തുണച്ച് പനീര്‍ശെല്‍വം

ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ അണ്ണാ ഡിഎംകെ പുരട്ച്ചി തലൈവി അമ്മ വിഭാഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ...

രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന് പിന്തുണ പ്രഖ്യാപിച്ച് അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം

ചെ​​​ന്നൈ: രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ...

രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു

ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു. ബുധനാഴ്ച പാര്‍ട്ടി ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ജെഡിയു എംഎല്‍എ രത്നേഷ് സാധ ആണ് ...

കന്നുകാലി വില്‍പന നിയന്ത്രണം; കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

കൊച്ചി: കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി. വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് ...

പെയിന്റടി വിവാദത്തില്‍ ബെഹ്റയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍  മുൻ പൊലീസ് മേധാവിയും ഇപ്പോൾ വിജിലൻസ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് സ്‌‌റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ...

‘അറവുശാലകള്‍ മാത്രമല്ല ഗുണ്ടാസംഘങ്ങളെയും അമര്‍ച്ച ചെയ്യണം’, ആദിത്യനാഥിന്റെ പിന്തുണയുമായി മുഹമ്മദ് കൈഫ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിനു പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. അറവുശാലകള്‍ മാത്രമല്ല ഗുണ്ടാസംഘങ്ങളെയും അമര്‍ച്ച ചെയ്യണം. ഗുണ്ടകളില്ലാത്ത ഉത്തര്‍പ്രദേശുണ്ടായാല്‍ ...

‘മലപ്പുറത്തേത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി’ ശ്രീപ്രകാശിന് ബിഡിജെഎസിന്റെ പിന്തുണ: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും തുഷാര്‍ വ്യക്തമാക്കി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അറിഞ്ഞില്ലെന്നും പാര്‍ട്ടിയെ അറിയിച്ചില്ലെന്നുമുള്ള ...

ജേക്കബ് തോമസിന്‍റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി; കള്ളന്‍റെ കയ്യിലാണ് മുഖ്യമന്ത്രി താക്കോല്‍ കൊടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടില്‍ കണ്ട് ആരും ...

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ തെളിവുകളാവശ്യം; പാക് ഭീകരനെ പിന്തുണച്ച് ചൈന

ബെയ്ജിങ്: പാക്ക് ഭീകരന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടില്‍ പിന്തുണയ്ക്കണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന നിലപാടിലുറച്ച് ചൈന. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist