Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകൻ’ മദ്യശാലകളിൽ നിന്ന് പണപ്പിരിവും ഗുണ്ടായിസവും : അഭിഭാഷകനും കൂട്ടരും പിടിയിൽ

ചിലർ വന്ന് “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തി പതിവായി പണം പിരിക്കുന്നതായി പോലീസിനെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

by Brave India Desk
Feb 15, 2021, 01:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തലസ്ഥാനത്തെ മദ്യക്കടയിലെ ജോലിക്കാരിൽ നിന്ന് പണം തട്ടിയെടുത്ത “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളായി സ്വയം അവരോധിച്ച സംഘം അറസ്റ്റിൽ. ഒരു അഭിഭാഷകന്റെ നേതൃത്വത്തിലുള്ള കൊള്ളയടി സംഘത്തെ ദില്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി രണ്ട് സായുധ പി‌എസ്‌ഒകളെയും ബൗൺസറുകളെയും നിയമിച്ചിരുന്നു. ഇത്തരത്തിൽ ഇവരാണ് മദ്യവിൽപ്പനശാലകളിൽ നിന്ന് പണം വസൂലാക്കുന്നത് .

‘പ്രായപൂർത്തിയാകാത്തവർക്ക് നിങ്ങൾ മദ്യം നൽകുന്നു, ഇത് കേസാകും, നിങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടും’ എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരുടെ വസൂൽ. സംഭവം വെളിയിൽ വന്നത് പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ആണ്. തെക്കൻ ദില്ലിയിലെ സെലക്ട് സിറ്റി മാളിൽ സൗത്ത് പാർക്ക് മാളിലെ ഒരു വൈൻ ഷോപ്പിൽ സംശയാസ്പദമായ ചിലർ വന്ന് “അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ” അംഗങ്ങളാണെന്ന് സ്വയം പരിചയപ്പെടുത്തി പതിവായി പണം പിരിക്കുന്നതായി പോലീസിനെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

Stories you may like

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

ഇവരുടെ കാറിന്റെ നമ്പർ പ്ളേറ്റിൽ നാഷണൽ സെക്രട്ടറി (ലീഗൽ സെൽ), ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, എഴുതിയതും ദില്ലി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഇത്തരം സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി. ഇവർ മദ്യശാലകളിൽ നിന്ന് 2 ലക്ഷം രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.

കൂടുതൽ ചോദ്യം ചെയ്യലിൽ, അഭിഭാഷകനായ ശശാങ്ക്, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഐ‌എച്ച്‌ആർ‌ഒ എന്ന എൻ‌ജി‌ഒയിൽ നിയമോപദേഷ്ടാവായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി . ‘പ്രതിമാസം 50,000 രൂപയ്ക്ക് ഡ്രൈവറോടു കൂടിയ ഒരു എർട്ടിഗ ടാക്സി, പ്രതിമാസം 32,000 രൂപയ്ക്ക് രണ്ട് സായുധ പിഎസ്ഒകൾ, ഒരു ബൗൺസർ പ്രതിമാസം 25,000 രൂപയ്ക്ക് ഈ കൊള്ളയടിക്കൽ റാക്കറ്റിനായി അദ്ദേഹം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”സൗത്ത് അഡീഷണൽ ഡിസിപി പർവീന്ദർ സിംഗ് പറഞ്ഞു.

Tags: International human rights workerwine shop
Share16
Tweet
Send
Share

Latest stories from this section

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Latest News

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

ഇന്ത്യൻ ചെണ്ട യൂണിറ്റ്, ഈ ബോളര്മാരുമായി പോയാൽ 500 റൺ എടുത്താലും അത് സെയ്ഫ് അല്ല; വെസ്റ്റ് ഇൻഡീസ് പരമ്പര പഠിപ്പിക്കുന്ന പാഠം

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

സൗദിക്ക് പിന്തുണ ഉറപ്പ്, പക്ഷെ സൈനിക നീക്കമില്ല: മക്ക കരാറിലെ പാക് ഇരട്ടത്താപ്പ് പുറത്ത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies