ഡൽഹി: കർഷക നിയമങ്ങള പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിഷേധക്കാർ ഡൽഹി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ആക്രമിച്ചു. ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റ എസ്എച്ച്ഓയെ ആശുപത്രിയിഷ പ്രവേശിപ്പിച്ചിരിക്കുയാണ്. ഈ വാർത്തയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം കർഷ നയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ നാളെ രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്താൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
കർഷക പ്രതിഷേധത്തിൻറെ മറവിൽ ടൂൾകിറ്റ് വിതരണവുമായി ബന്ധപ്പെട്ട കേസിൽ മലയാളിയും അഭിഭാഷകയുമായ നികിത ജേക്കബിൻറെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലാണ് നികിത ജാമ്യാപേക്ഷ സമർപ്പിച്ചത്.
Discussion about this post